ഉമ്മറപ്പടിയ്ക്കല്‍ അവള് അഴിച്ചിട്ടിരുന്ന ചെരിപ്പില്‍ ഉരുമ്മി നോക്കിയത് :
ചെമ്പകച്ചോട്ടിലെത്തിയ ഇരുട്ട്
അവളുടെ കൂട്ടുകാരി
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റ്
പുള്ളിക്കുറിഞ്ഞി
അതിഥികളായ അവര്‍ണ്ണര്‍ അച്ഛനുമായി കണ്ടുമുട്ടാതിരിക്കാന്‍ കഥാകാരന് കണ്ടെത്തിയ മാര്‍ഗം
അതിഥികളെ തന്റെ മുറിയിലൊളിപ്പിച്ചു
അതിഥികളെ കുളിക്കാന്‍ കൂട്ടികൊണ്ടു പോയി
അതിഥികളെ തിരികെ പറഞ്ഞയച്ചു
അതിഥികളെ ക്ഷേത്രദര്‍ശനത്തിനു കൂട്ടികൊണ്ടു പോയി
രാവുകള്‍ കാവ്യദേവതയ്ക്കു വച്ചു നീട്ടിയത്
വെണ്ണിലാവിന്റെ ഇളനീര്‍ക്കുടം
തെച്ചിപ്പഴങ്ങള്‍
പാതിരാപ്പൂക്കള്‍
മണിത്തംബുരു
വഴിത്താരയില്‍ കാതോര്‍ത്തു നില്‍ക്കുന്നത്
പുള്ളുവ വീണ
ഇളം വെയില്
ശ്രാവണ പുഷ്പങ്ങള്‍
കാവ്യദേവത
നാടു വെടിഞ്ഞുപോം നന്മകള്‍തന്‍ കഥ പാടിയ പൈങ്കിളിപ്പൈതല്‍- ഇവിടുത്തെ സൂചിത കഥ :
കുരുക്ഷേത്ര യുദ്ധം
നാടുവാഴിത്തത്തിന്റെ കഥ
പെരുന്തച്ഛന്റെയും മകന്റെയും കഥ
ശ്രീരാമന്റെയും സീതയുടെയും കഥ