'ഭാരത പര്യടനം ' എഴുതിയത് :
ജോസഫ് മുണ്ടശ്ശേരി
കുട്ടികൃഷ്ണ മാരാര്‍
തകഴി ശിവശങ്കരപ്പിള്ള
കുറ്റിപ്പുഴ കൃഷ്ണപിള്ള
യുധിഷ്ഠിരന് നടത്തിയ അശ്വമേധയാഗത്തില്‍ അശ്വരക്ഷിതാവായി പുറപ്പെട്ടത് :
ഭീമന്
അര്ജ്ജുനന്
നകുലന്
സഹദേവന്
''കല്ലുകൊണ്ടാണോ അങ്ങയുടെ മനസ്സ് ? ''- ആരെയാണു ഗാന്ധാരി കുറ്റപ്പെടുത്തുന്നത്?
ശകുനിയെ
ദ്രോണരെ
ശ്രീകൃഷ്ണനെ
ഭീഷ്മരെ
പോലീസ് സ്റ്റേഷനില്‍ ഒരു ആള്‍ക്കൂട്ടം കണ്ട് അങ്ങോട്ടു കയറിച്ചെന്നപ്പോള്‍ അയാള്‍ കണ്ടത് :
നാട്ടുകാര്‍ പോലീസുകാരെ ബന്ദികളാക്കി വച്ചിരിക്കുന്നു
അവിടെ ഓരോരുത്തരുടെയും പൊക്കവും വണ്ണവും അളന്നു നോക്കുകയായിരുന്നു
പോലീസുകാര്‍ കുറേ കുറ്റവാളികളെ മൃഗീയമായി മര്‍ദ്ദിക്കുന്നു
നാട്ടുകാര്‍ പോലീസ് സ്റ്റേഷന് അടിച്ചു തകര്‍ത്തിരിക്കുന്നു
പട്ടുകിടക്കമേലെ കിടക്കുന്ന നീ പട്ടു കിടക്കുമാറായിതോ ചോരയില്‍ !-- ഇവിടെ പരാമര്‍ശിയ്ക്കപ്പെടുന്നത് :
ദുര്യോധനന്
അഭിമന്യു
കര്ണ്ണന്
യുദ്ധഭൂമിയില്‍ ഗാന്ധാരി കര്‍ണ്ണനെ കണ്ടത് :
നെറ്റിയില്‍ അമ്പുകള്‍ തറച്ചു കയറിയ നിലയില്‍
കുണ്ഡലം ധരിച്ചിരുന്ന ചെവികളോടു കൂടിയ കഴുത്ത് വേര്‍പെട്ട്
കൈകള്‍ മുറിച്ചു കളഞ്ഞ നിലയില്‍
തുടയെല്ല് തകര്‍ന്ന നിലയില്‍
ഭഗദത്തന് മരിച്ചു കിടന്നിരുന്നത് :
തന്റെ ആനയ്ക്കരികെ
തന്റെ പിതാവിന്റെ മൃതദേഹത്തിനരികെ
ദ്രോണരുടെ മൃതദേഹം സംസ്കരിച്ച നിലത്തിനരികെ
ശകുനിയുടെ മൃതദേഹത്തിനരികെ
പാണ്ഡവര്‍ മഹാപ്രസ്ഥാനത്തിനു പുറപ്പെട്ടപ്പോള്‍ അഗ്നിദേവന് പ്രത്യക്ഷനായി വഴി തടഞ്ഞുകൊണ്ട് അവരോടു പറഞ്ഞത് :
അര്ജ്ജുനന് ഗാണ്ഡീവം കൈയൊഴിഞ്ഞിട്ടു കാട്ടിലേയ്ക്കു പോയാല്‍ മതിയെന്ന്
ഗാണ്ഡീവം കൈയൊഴിഞ്ഞാല്‍ കൊടിയ ആപത്തുണ്ടാകുമെന്നും അതിനാല്‍ അതുപേക്ഷിക്കരുതെന്നും അര്‍ജ്ജുനനെ ഉപദേശിച്ചു .
കാട്ടാളന്മാര് യാദവസ്ത്രീകളെ പിടിച്ചുകൊണ്ടു പോകുന്നത് ആ അഞ്ചു സഹോദരന്മാരും നിസ്സഹായരായി കണ്ടു നില്‍ക്കേണ്ടി വരുമെന്ന് .
വല്ക്കല ധാരികളായി മഹാപ്രസ്ഥാനത്തിനു പുറപ്പെടരുതെന്ന്
കേരളത്തില്‍ എവിടെയെങ്കിലും ആ ഭാഗ്യംകെട്ട സ്ത്രീ ഉണ്ടായിരിക്കും - രാമന് നായര്‍ ഭാഗ്യംകെട്ട സ്ത്രീ എന്നു വിളിച്ചത് :
അമ്മയെ
ഭാര്യയെ
കൂടെ ജോലിചെയ്യുന്ന സൈനികന്റെ അമ്മയെ
നാട്ടിന് പുറത്തെ തന്റെ കളിക്കൂട്ടുകാരിയെ
തന്റെ ഭര്‍ത്താവിന്റെ അറ്റുപോയ കൈ എടുത്തു മടിയില്‍ വച്ചുകൊണ്ടു കരയുന്നത് :
ഉത്തര
സുഭദ്ര
ദുശ്ശള
ഭൂരിശ്രവാവിന്റെ ഭാര്യ