ഉരുളിക്കുന്നത്തെ മനുഷ്യര്‍ എഴുത്തുകാരനു സമ്മാനിച്ച ഭാഷ :
ആടയാഭരണങ്ങള്‍ കൊണ്ട് മോടി പിടിപ്പിച്ച ഭാഷ
ആടയാഭരണങ്ങളില്ലാത്ത ഭാഷ
ആരോഗ്യമുള്ള ഭാഷ
ബുദ്ധിജീവിയുടെ ഭാഷ
ഏഴരവെളുപ്പിനെണീറ്റ് കുളിച്ചു കുറിയിട്ട് കുടുമയില്‍ തെച്ചിപ്പൂചൂടി ഉണ്ണീരിക്കുട്ടി പുറപ്പെട്ടത് :
കണ്ണഞ്ചിറ പടിഞ്ഞാറെപ്പാട്ട് കളരിയില്‍
കല്ലടിക്കോടന്‍ മലയിലേയ്ക്ക്
വാണിയംകുളം ചന്തയ്ക്ക്
കൊങ്ങിണിയുടെ തണ്ണീര്‍പ്പന്തലില്‍
കോവിലന്റെ കൃതി :
തട്ടകം
കടലിന്റെ വക്കത്ത് ഒരു വീട്
ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ
പട്ടാളക്കാരന്
കവി വായ്ക്കരിയിട്ടു നടന്നത് :
കൊക്ക് പിളര്‍ത്തി രോമങ്ങള്‍ വിരുത്തി ഇരിക്കുന്ന കിളിക്കുഞ്ഞിന്
മൂത്തു നരച്ചു മുതുകില്‍ കൂനായി മാറിയ ഓര്‍മ്മകള്‍ക്ക്
ഓലേഞ്ഞാലിക്കിളിയ്ക്ക്
അപരാധങ്ങള്‍ പറഞ്ഞു നടന്നവര്‍ക്ക്
കുശുമ്പും കുറുമ്പും കാണിച്ച് പടിഞ്ഞാറോട്ടോടിപ്പോകുന്നത് :
എണ്ണം തെറ്റിയ ഓര്‍മ്മകള്‍
തള്ളത്തവളകള്‍
ചേറാടിച്ചെറുമണികള്
കുളക്കോഴിപ്പിട
ഉരുളിക്കുന്നത്ത് വെറുതെയിരിക്കുന്നവരായി എഴുത്തുകാരന് കണ്ടിട്ടുള്ളത് :
ധനികപ്രമാണിമാരുടെ ഭാര്യമാരും മക്കളും
ധനിക പ്രമാണിമാര്‍
കടയുടമസ്ഥര്‍
ആശുപത്രി ഉടമസ്ഥര്‍
ഉരുളിക്കുന്നത്ത് കഥാകാരന് വിവരിക്കാനാവാത്ത വിധത്തിലുള്ള ഒരടുപ്പമുള്ളത് :
പ്രകൃതിയോട്
പാലാ - പൊന്‍കുന്നം റോഡിലുള്ള മടുക്കക്കുന്ന് പാലത്തോട്
കാപ്പിക്കുരു പറിക്കുന്നവരോട്
കമ്മ്യൂണിസ്റ്റ് പച്ചയുടെയും പെരിങ്ങലത്തിന്റേയും ഇടതൂര്‍ന്ന പൊന്തകളോട്
അവളുടെ കണ്ണില്‍ കരടു പോയത് :
ഓലേഞ്ഞാലിയോട് കുസൃതി കാട്ടി നടന്നപ്പോള്‍
ഓലക്കുടയുടെ കീഴില്‍ വെള്ളം തേവി ബഹളം കൂട്ടി നടന്നപ്പോള്‍
ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പം ചുട്ടു കളിച്ചപ്പോള്‍
ചെത്തിപ്പൂവ് പറിച്ചു നിവര്‍ന്നപ്പോള്‍
കവിയുടെ മനസ്സില്‍ ഓര്‍ക്കാക്കഥയുടെ ശീലുകളായി മാറിയത് :
നാടിന്റെ നന്മ കുടിച്ചു മരിച്ച കുളങ്ങള്‍
കളഭക്കുറി തൊട്ട് കരിക്കു നിവേദിച്ച അമ്പലമുറ്റം
ബഹളം വച്ചു നടന്ന കുട്ടിക്കാലം
മണ്ണപ്പം ചുട്ടു കളിച്ച ആഞ്ഞിലി മൂട്
എഴുത്തുകാരന് കരിമ്പിന്‍തോട്ടത്തില്‍ കയറിയ ആനയുടെ ചാരിതാര്‍ത്ഥ്യം അനുഭവിക്കുന്നത് :
ജന്മനാട്ടിലെ സ്ഥലനാമപ്പട്ടിക എഴുതുമ്പോള്‍
തോട്ടിലെ വെള്ളത്തില്‍ കുഞ്ഞുക്കുട്ടി എന്ന ആത്മസുഹൃത്തിനോടൊപ്പം നീന്തിത്തുടിക്കുമ്പോള്‍
പേരയുടെയും ചാമ്പയുടെയും മുകളില്‍ കാലുകള്‍ തൂക്കിയിട്ടിരുന്നു ദിവാസ്വപ്നം കാണുമ്പോള്‍
പാലത്തിങ്കല്‍ പുരയിടത്തില്‍ കൃഷി ചെയ്തിരുന്ന കപ്പയും, കുരുമുളകും, മഞ്ഞളും, ചേനയും, വാഴയും കാണുമ്പോള്‍