കുഞ്ഞികൃഷ്ണന് പുഞ്ചക്കണ്ടങ്ങള് എന്ത് കൃഷിയ്ക്കാണ് കൊടുത്തിരിക്കുന്നത്?
കാപ്പി കൃഷി
വാഴ കൃഷി
നെല് കൃഷി
പച്ചക്കറി കൃഷി
വൈലോപ്പിള്ളി തന്റെ 'പടയാളികള്' എന്ന കൃതിയില് 'പടയാളികള്' എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
കര്ഷകരെ
മൂടല്മഞ്ഞിനെ
പാലാട്ടുകോമനെ
പ്രകൃതിയെ
പൂവല് - എന്ന വാക്കിന്റെ അര്ത്ഥം കണ്ടെത്തുക.
വാഴക്കൃഷി
നെല്ക്കൃഷി
വയല്
കിളി
ആരുടെ ഓര്മ്മകളാണ് മുത്തശ്ശന്റെ ഉറക്കം കെടുത്തിയത്?
പാടത്തിന്റെ
ഭാര്യയുടെ
പേരക്കുട്ടിയുടെ
തെക്കുഭാഗത്തു നിന്ന് കാറ്റു വീശിയപ്പോള് എന്താണ് സംഭവിച്ചത്?
പൂക്കള് കൊഴിഞ്ഞു
കിളികള് പറന്നു
പൂക്കളുടെ ഗന്ധം പരന്നു
വേലികള് തകര്ന്നു
'കോകിലം' സമാനപദം കണ്ടെത്തുക.
ശുകം
പികം
ശാരിക
തത്ത
ഭൂമിയ്ക്ക് സൗന്ദര്യം നല്കുന്നതില് പ്രധാന പങ്ക് വഹിക്കുന്നത് എന്താണ് ?
കൃഷി
തരിശുഭൂമി
വന്കിട കെട്ടിടങ്ങള്
ഉണങ്ങിക്കരിഞ്ഞു നില്ക്കുന്ന വൃക്ഷങ്ങള്
മരത്തിനു മീതെ മറിയുന്നത് എന്താണ്?
ചെറിയ മീനും, മരക്കട്ടയും
പക്ഷികള്
കാളകള്
ഞാറ്
മണ്ണിനെ പൂവണിയിപ്പിക്കുന്ന ഏറ്റവും വലിയ കലാപ്രവര്ത്തനം.
നഗരവല്ക്കരണം
യന്ത്രവല്ക്കരണം
വന്കെട്ടിട നിര്മ്മാണം
ആധുനിക കവിത്രയത്തില് 'ആശയഗംഭീരന്' എന്നറിയപ്പെട്ടിരുന്ന കവി.
ഉള്ളൂര് എസ്.പരമേശ്വരയ്യര്
വള്ളത്തോള് നാരായണമേനോന്
കുമാരനാശാന്
കുഞ്ചന്നമ്പ്യാര്