'മാറ്റുവിന്‍ ചട്ടങ്ങളെ 'എന്ന കവിതാ സമാഹാരത്തിന്റെ കര്‍ത്താവ് ആര്?
ഉള്ളൂര്‍
ആശാന്
ഒ.എന്‍.വി.കുറുപ്പ്
വള്ളത്തോള്‍
നമ്മുടെ മാതൃഭാഷയായ മലയാളഭാഷയെ ആസ്പദമാക്കി ഒ.എന്‍.വി. കുറുപ്പ് രചിച്ച കവിത ഏത്?
മലയാളം
സ്വയംവരം
അക്ഷരം
മൃഗയാ
കുട്ടികളില്‍ വായനശീലം വളര്‍ത്താന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒരു ഘടകം ഏതാണ്?
കൈയെഴുത്ത് മാസികകള്‍
നിലവാരം കുറഞ്ഞ ഗ്രന്ഥം വായന
വിലകൂടിയ പുസ്തകപാരായണം
വിശ്രമമില്ലാതെയുള്ള പാരായണം
എപ്പോള്‍ വരെ വായന ആകാം എന്നാണ് കുഞ്ഞുണ്ണി മാഷ് പറയുന്നത്?
വിദ്യാഭ്യാസ കാലഘട്ടം വരെ
തൊഴില്‍ ലഭിക്കുന്നതു വരെ
മരണം വരെ
അറിവ് നേടുന്നതു വരെ
അദ്ധ്വാനത്തിനുവേണ്ടി പാട്ടുകള്‍ ഉണ്ടാക്കിയതിനുശേഷം മലയാളത്തെ എന്തു ചെയ്തുവെന്നാണ് കവി പറയുന്നത്?
തൊട്ടിലാട്ടി
ഊഞ്ഞാലാട്ടി
തള്ളിക്കളഞ്ഞു
കളിയാക്കി
മലയാള ഭാഷയുടെ പിതാവ് ആര്?
എഴുത്തച്ഛന്
ഒ.എന്‍.വി. കുറുപ്പ്
വാസനയ്ക്കുള്ള വളം എന്താണ്?
വായന
എഴുത്ത്
ലൈബ്രറി
"പുസ്തകത്തിലൂടെ വളരാത്തവന്‍ വെറും മൃഗമാണ് " എന്നു പറഞ്ഞ സാഹിത്യകാരന് ആര്?
ഷേക്സ്പിയര്
കുമാരനാശാന്
ബാലചന്ദ്രന് ചുള്ളിക്കാട്
നിത്യചൈതന്യയതി
അച്ഛന് കൊടുത്ത പുസ്തകം വായിച്ച നിത്യചൈതന്യയതി അതിലെ ആരായാണ് സ്വയം മാറിയത്?
ഉറുമ്പ്
കുറുക്കന്
വൃക്ഷം
സാഹിത്യകാരന്
ക്ലാസ് മുറികളില്‍ എന്ത് ഉണ്ടായിരിക്കണമെന്നാണ് കുഞ്ഞുണ്ണി മാഷ് അഭിപ്രായപ്പെടുന്നത്?
വടി
അദ്ധ്യാപകര്‍
ചാര്‍ട്ട്