സത്യസന്ധതയ്ക്ക് കുട്ടപ്പനു കിട്ടിയ സമ്മാനം.
നിക്കറും, ഉടുപ്പും
പുസ്തകങ്ങള്‍
ഭക്ഷണം
സെന്ദായ് ഭൂചലനത്തെയും, സുനാമിയെയും തുടര്‍ന്ന് ജപ്പാനിലെ ആണവനിലയത്തില്‍ ഉണ്ടായ സംഭവങ്ങളുടെ നിരയാണ്.
സുനാമി
ഭോപ്പാല്‍ ദുരന്തം
അണുബോംബ് ദുരന്തം
ഫുക്കുഷി ആണവ അപകടങ്ങള്‍
കുട്ടി സ്ലെയിറ്റിനോടും, പെന്സിലിനോടും എന്താണ് ആവശ്യപ്പെടുന്നത്?
പാത്രം കഴുകാന്‍
കണക്കു ചെയ്തുതരാന്‍
വെള്ളം കോരാന്‍
ആഹാരമുണ്ടാക്കാന്‍
അവരൊക്കെക്കൂടി എന്നെ സമ്മന്തിയരയ്ക്കില്ലേ? ആരൊക്കെ?
രക്ഷിതാക്കള്‍
അദ്ധ്യാപകര്‍
യജമാനനും, യജമാനത്തിയും
കൂട്ടുകാര്‍
ഭോപ്പാല്‍ ദുരന്തത്തിനിടയാക്കിയ കമ്പനിയുടെ പേര്.
അമേരിക്കന്‍ കമ്പനി
യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറി
യൂനിക് കമ്പനി
ആണവനിലയം
"ഇപ്പോഴതു ദൈവത്തിന്റെ കുപ്പായമായി മക്കളെ, മേടിച്ചോ" - എന്നു പറഞ്ഞത്.
അമ്മ
ഉടമസ്ഥന്
കൂട്ടുകാരന്
കുസുംഭായ്
കണക്കു ചെയ്തു തന്നാല്‍ രണ്ടുപേര്‍ക്കും എന്തു വാങ്ങിത്തരാമെന്നാണ് പാഠഭാഗത്തില്‍ കുട്ടി പറയുന്നത്?
ബുക്ക്
ഉടുപ്പ്
പാലൈസ്
പെന്‍സില്‍
അമ്മ ആ കുപ്പായത്തെ എന്താണ് വിളിച്ചത്.
ദൈവത്തിന്റെ കുപ്പായം
പിശാചിന്റെ കുപ്പായം
മനുഷ്യന്റെ കുപ്പായം
കുട്ടപ്പന്റെ കുപ്പായം
ആരാണ് കുസുംഭായ്?
ജെ.പി. കോളനിയിലെ താമസക്കാരി
പത്രപ്രവര്‍ത്തക
നിരീശ്വരവാദി
സാമൂഹ്യവിരുദ്ധ
അമ്മയ്ക്കു പായ നെയ്യാന്‍ തഴയോല നല്കുന്നതാരാണ്?
വാങ്ക
കുഞ്ഞേട്ടന്
കുട്ടപ്പന്