കൃഷിക്കാരന് ഒന്നാമത്തെ അറയില്‍ എന്താണ് സൂക്ഷിച്ചിരുന്നത്?
ധാന്യം
വിത്ത്
വളങ്ങള്‍
പണിയായുധങ്ങള്‍
ദു:ഖിതനായ കൊച്ചുകുരുവി എന്ന് ഇതില്‍ വിശേഷിപ്പിച്ചിരിക്കുന്നത് ആരെ?
മതാന്ധകന്
സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍
ഗാന്ധിജി
അനുയായികള്‍
അദ്ധ്വാനത്തഴമ്പുള്ള കൈകള്‍ക്ക് മാത്രമേ വോട്ടു ചെയ്യാനവകാശമുള്ളൂ എന്ന് പറഞ്ഞത്.
ജവഹര്‍ലാല്‍ നെഹ്റു
രാജേന്ദ്രപ്രസാദ്
കൃഷിയെ അവഗണിക്കരുത് പട്ടിണി കിടക്കേണ്ടി വരുമെന്ന് പറഞ്ഞതാര്?
അച്ഛന്
മൂത്തമകന്
രണ്ടാമത്തെ മകന്
മൂന്നാമത്തെ മകന്
അച്ഛന് രണ്ടാമനു നല്‍കിയത് എന്തായിരുന്നു?
കാളകളും, ഉഴവുപകരണങ്ങളും
പൊന്നു വിളയുന്ന ഭൂമി
പട്ടിണി
അഹിംസാവാദിയായിരുന്ന മഹാത്മജിയുടെ ദിവ്യായുധം.
സമരങ്ങള്‍
തത്വങ്ങള്‍
ചര്‍ക്ക
സത്യാഗ്രഹം
രാപ്പകലില്ലാതെ അദ്ധ്വാനിച്ച് തളരുമ്പോഴും, പട്ടിണി മാത്രം കൂട്ടിനുള്ളവര്‍ ആരാണ്?
തൊഴിലാളികള്‍
സമ്പന്നര്‍
സമരക്കാര്‍
ജന്മികള്
'എന്റെ ജീവിതമാണ് എന്റെ സന്ദേശം'. എന്ന് പറയുവാന്‍ ധൈര്യം കാട്ടിയ ലോകത്തിലെ ഏക വ്യക്തി.
ഭഗത് സിംഗ്
മനുഷ്യനെ വിനയസമ്പന്നനാക്കുന്ന ഉപാധി എന്താണെന്നാണ് ഗാന്ധിജി പറയുന്നത്?
പണം
പ്രാര്‍ത്ഥന
അദ്ധ്വാനം
മതാന്ധന് എന്ന വാക്കിനര്‍ത്ഥം.
പരിശുദ്ധം
മതഭ്രാന്തന്
ഒരു ജാതിപ്പേര്
ഉറച്ച ശബ്ദം