കൃഷിക്കുവേണ്ടി നിലമൊരുക്കാന്‍ പണ്ടുകാലത്ത് എന്തിനെയാണ് ഉപയോഗിച്ചിരുന്നത്?
ജെ.സി.ബി
ട്രാക്ടര്‍
കൃഷിക്കാര്‍
പോത്തും, കാളയും
'പൂക്കാലം' എന്ന കവിതയില്‍ പാടം ഏതു നിറത്തിലാണ് കാണപ്പെട്ടത്?
പൊന്നിന് നിറം
ചെളിയുടെ നിറം
മഴവില്ലിന്റെ നിറം
കാര്‍മേഘത്തിന്റെ നിറം
തെക്കുഭാഗത്തു നിന്ന് കാറ്റു വീശിയപ്പോള്‍ എന്താണ് സംഭവിച്ചത്?
പൂക്കള്‍ കൊഴിഞ്ഞു
കിളികള്‍ പറന്നു
പൂക്കളുടെ ഗന്ധം പരന്നു
വേലികള്‍ തകര്‍ന്നു
ആരുടെ ഓര്‍മ്മകളാണ് മുത്തശ്ശന്റെ ഉറക്കം കെടുത്തിയത്?
പാടത്തിന്റെ
ഭാര്യയുടെ
പേരക്കുട്ടിയുടെ
ഭൂമിയ്ക്ക് സൗന്ദര്യം നല്കുന്നതില് പ്രധാന പങ്ക് വഹിക്കുന്നത് എന്താണ് ?
കൃഷി
തരിശുഭൂമി
വന്‍കിട കെട്ടിടങ്ങള്‍
ഉണങ്ങിക്കരിഞ്ഞു നില്ക്കുന്ന വൃക്ഷങ്ങള്‍
വെള്ളമുള്ള പാടങ്ങളില്‍ മരമടിയ്ക്ക് ഉപയോഗിക്കുന്നത്.
കാള
പലക
ഞാറ്
വാഴത്തോപ്പിലെത്തിയ പൊന്നു ആരെ ഉമ്മ വയ്ക്കാനാണ് ഒരുങ്ങിയത്?
അച്ഛനെ
മുത്തശ്ശനെ
മുത്തശ്ശിയെ
പുല്ക്കുട്ടത്തെ
നാടന്‍ പാട്ടുകളില്‍ ആരുടെ ജീവിതമാണ് മുഖ്യവിഷയമായി പ്രതിപാദിക്കുന്നത്?
മുതലാളിമാരുടെ ജീവിതം
കര്‍ഷകരുടെ ജീവിതം
സൈനികരുടെ ജീവിതം
മൃഗങ്ങളുടെ ജീവിതം
'കോകിലം' സമാനപദം കണ്ടെത്തുക.
ശുകം
പികം
ശാരിക
തത്ത
കേടില്ലാത്ത നെല്ലിന്റെ കതിരുകള്‍ കൊത്തി എടുത്തത് ആര്?
കുയില്‍
വായു
ദേശാടന പക്ഷി