മാമിത്തള്ളയ്ക്ക് ഭ്രാന്തിന്റെ ലക്ഷണമുണ്ടായതെപ്പോള്?
ബാങ്ക് തകര്‍ന്നപ്പോള്‍
പൂമംഗലത്തെ പണി നഷ്ടപ്പെട്ടപ്പോള്‍
അനുജത്തി മരിച്ചപ്പോള്‍
മകന് പണം അയയ്ക്കാതായപ്പോള്
മഴക്കാലത്ത് സ്കൂള്‍ വിട്ടു മടങ്ങുമ്പോള്‍ പുസ്തകക്കെട്ടു നനയാതിരിയ്ക്കാന്‍ കഥാകാരന് ചെയ്തിരുന്നത് .
സ്കൂളില്‍ തന്നെ വച്ചിട്ടു പോരുമായിരുന്നു
കൂട്ടുകാരന്റെ സഞ്ചിയില്‍ വയ്ക്കുമായിരുന്നു
കുടയ്ക്കുള്ളില് ഭദ്രമായി വയ്ക്കുമായിരുന്നു
ഷര്‍ട്ടിനകത്തു നെഞ്ചിന്കൂടോടടുക്കിപ്പിടിച്ചു വയ്ക്കുമായിരുന്നു
വലിയമ്മയ്ക്ക് എന്തിനെയാണ് പേടി ?
മഴ
മിന്നല്‍
ഇടി
വെയില്
മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്ന് ബേബിയും ലില്ലിയും അരുടെ കൂടെയാണ് താമസിക്കുന്നത് ?
പേരമ്മ
ഗ്രേസി
ടീച്ചര്‍
അനാഥ മന്ദിരം
"തര്, തറ" നാദം മുഴക്കുന്നതാര് ?
കിളികള്‍
തവളകള്‍
പുഴകള്‍
തുമ്പികള്‍
ലില്ലിയുടെ മുഖത്ത് മഴത്തുള്ളികള്‍ പതിച്ചുകൊണ്ടിരുന്നത് എങ്ങനെ?
ചരലുകള്പോലെ
ആലിപ്പഴം വീഴുന്നതുപോലെ
ഇലകള്‍ കൊഴിഞ്ഞുവീഴുന്നതുപോലെ
കല്ലുകള്‍ പോലെ
"നിലം പഴുത്തിരിക്കണു, മഴപെയ്യണ മട്ടൊന്നും കാണണില്ലല്ലോ അയ്യപ്പാ" എന്ന് പറഞ്ഞതാര് ?
അപ്പുവേട്ടന്
വാസു
കുട്ടമ്മാവന്
കൊച്ചുണ്ണി