'ഞങ്ങളുടെ മുത്തശ്ശി' എന്ന കവിത രചിച്ചതാര്?
വയലാര്
വൈലോപ്പള്ളി
മോഹനകൃഷ്ണന് കാലടി
ഒ.എന്.വി.കുറുപ്പ്
'എന്റെ ജീവിതമാണ് എന്റെ സന്ദേശം'. എന്ന് പറയുവാന് ധൈര്യം കാട്ടിയ ലോകത്തിലെ ഏക വ്യക്തി.
ഗാന്ധിജി
ജവഹര്ലാല് നെഹ്റു
ഭഗത് സിംഗ്
സര്ദ്ദാര് വല്ലഭായ് പട്ടേല്
അദ്ധ്വാനത്തഴമ്പുള്ള കൈകള്ക്ക് മാത്രമേ വോട്ടു ചെയ്യാനവകാശമുള്ളൂ എന്ന് പറഞ്ഞത്.
രാജേന്ദ്രപ്രസാദ്
കൃഷി പാകി വളര്ത്തുന്ന തൊഴിലാളിക്ക് എന്ത് ലഭിക്കും?
നെല്ല്
പാട്ടം
പട്ടിണി
കപ്പം
'ഹേ മനുഷ്യാ വിശ്രമിക്കരുത്' എന്ന അദ്ധ്വാനതത്വം അന്ത്യശ്വാസം വരെ കര്ശനമായി പാലിക്കാന് ആര്ക്ക് കഴിഞ്ഞു?
രാപ്പകലില്ലാതെ അദ്ധ്വാനിച്ച് തളരുമ്പോഴും, പട്ടിണി മാത്രം കൂട്ടിനുള്ളവര് ആരാണ്?
തൊഴിലാളികള്
സമ്പന്നര്
സമരക്കാര്
ജന്മികള്
അദ്ധ്വാനത്തിന്റെ മഹത്വം വിളംബരം ചെയ്യുന്നത്.
ചര്ക്ക
കൂലി
തത്വങ്ങള്
ശീലങ്ങള്
'വിത്തെടുത്തുണ്ണുക' എന്ന ചൊല്ലിന്റെ മലയാള അര്ത്ഥം.
ഉള്ളത് വിറ്റ് നശിപ്പിക്കുക
വിത്ത് കൊണ്ട് ആഹാരം
അദ്ധ്വാനിക്കുക
അലസത കാണിക്കുക
കൃഷിയെ അവഗണിക്കരുത് പട്ടിണി കിടക്കേണ്ടി വരുമെന്ന് പറഞ്ഞതാര്?
അച്ഛന്
മൂത്തമകന്
രണ്ടാമത്തെ മകന്
മൂന്നാമത്തെ മകന്
കൃഷിക്കാരന് ഒന്നാമത്തെ അറയില് എന്താണ് സൂക്ഷിച്ചിരുന്നത്?
ധാന്യം
വിത്ത്
വളങ്ങള്
പണിയായുധങ്ങള്