കിളികള് എങ്ങനെയാണ് പുതുമഴയെ വരവേറ്റത്?
കലപില ശബ്ദമുണ്ടാക്കി
ചിറകടിച്ച്
മധുരമായി ചിലച്ച്
കൂടുവിട്ടു പുറത്തിറങ്ങാതിരുന്ന്.
മാതാപിതാക്കളുടെ മരണത്തെത്തുടര്ന്ന് ബേബിയും ലില്ലിയും അരുടെ കൂടെയാണ് താമസിക്കുന്നത് ?
പേരമ്മ
ഗ്രേസി
ടീച്ചര്
അനാഥ മന്ദിരം
"തര്, തറ" നാദം മുഴക്കുന്നതാര് ?
കിളികള്
തവളകള്
പുഴകള്
തുമ്പികള്
'ഒരു കുടയും കുഞ്ഞുപെങ്ങളും' എഴുതിയതാര് ?
കാനം ഇ. ജെ
മുട്ടത്തുവര്ക്കി
കാരൂര് നീലകണ്ഠപ്പിള്ള
മാലി ( മാധവന് നായര്)
ബേബിയുടേയും ലില്ലിയുടേയും അപ്പന്റെ ജോലി എന്തായിരുന്നു?
പട്ടാളക്കാരന്
വക്കീല് ഗുമസ്തന്
കൂലിപ്പണിക്കാരന്
അദ്ധ്യാപകന്