'മാറ്റുവിന്‍ ചട്ടങ്ങളെ 'എന്ന കവിതാ സമാഹാരത്തിന്റെ കര്‍ത്താവ് ആര്?
ഉള്ളൂര്‍
ആശാന്
ഒ.എന്‍.വി.കുറുപ്പ്
വള്ളത്തോള്‍
നമ്മുടെ മാതൃഭാഷയായ മലയാളഭാഷയെ ആസ്പദമാക്കി ഒ.എന്‍.വി. കുറുപ്പ് രചിച്ച കവിത ഏത്?
മലയാളം
സ്വയംവരം
അക്ഷരം
മൃഗയാ
യതിയുടെ അച്ഛന് പുസ്തകങ്ങളെ എന്ത് പേരാണ് വിളിച്ചത്?
കളിപ്പാട്ടം
രസക്കുടുക്കകള്‍
ഗ്രന്ഥങ്ങള്‍
താളിയോലകള്‍
മുട്ടത്തുവര്‍ക്കി കുട്ടികള്‍ക്കു വേണ്ടി രചിച്ച കൃതിയുടെ പേര്.
വിത്തും മുത്തും
ഊണ് തൊട്ട് ഉറക്കം വരെ
ഒരു കുടയും കുഞ്ഞുപെങ്ങളും
പുരോഗമിച്ച രാജ്യങ്ങളില്‍ പുസ്തകവായന താഴെ പറയുന്നതില്‍ ഏതു രീതിയിലാണ്?
കംമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള വായന
എഴുതി എടുത്തുള്ള വായന
സ്വന്തം അഭിരുചിക്കനുസരിച്ചുള്ള വായന
മനസിരുത്താതെയുള്ള വായന
വായനാശീലം വളര്‍ത്തിയെടുക്കാന്‍ ഉചിതമായ സമയം ഏതാണ്?
വിദ്യാഭ്യാസകാലം
വാര്‍ദ്ധക്യകാലം
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞ്
ബാല്യത്തിനും, കൗമാരത്തിനും ഇടയില്‍
മലയാള ഭാഷയുടെ പിതാവ് ആര്?
എഴുത്തച്ഛന്
ഒ.എന്‍.വി. കുറുപ്പ്
ദ്രാവിഡ ഭാഷകളില്‍ അവസാനമുണ്ടായ ഭാഷ ഏത്?
ഉറുദു
കന്നഡ
തെലുങ്ക്
ക്ലാസ് മുറികളില്‍ എന്ത് ഉണ്ടായിരിക്കണമെന്നാണ് കുഞ്ഞുണ്ണി മാഷ് അഭിപ്രായപ്പെടുന്നത്?
വടി
ലൈബ്രറി
അദ്ധ്യാപകര്‍
ചാര്‍ട്ട്
മലയാളഭാഷയുടെ സൗന്ദര്യം എങ്ങനെ ആവിഷ്കരിക്കാനാണ് കവി ശ്രമിച്ചിരിക്കുന്നത്?
വാക്കിലൂടെ
വാക്യാര്‍ത്ഥത്തിലൂടെ
എഴുത്തുഭാഷയിലൂടെ
അന്യഭാഷാ സഹായത്തോടെ