കണക്കു ചെയ്തു തന്നാല്‍ രണ്ടുപേര്‍ക്കും എന്തു വാങ്ങിത്തരാമെന്നാണ് പാഠഭാഗത്തില്‍ കുട്ടി പറയുന്നത്?
ബുക്ക്
ഉടുപ്പ്
പാലൈസ്
പെന്‍സില്‍
രക്ഷിതാക്കള്‍ ഇല്ലാത്തവര്‍, സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത അനാഥര്‍ എന്നിവരെ കവി വിളിക്കുന്നത്.
കുട്ടപ്പന്
കുഞ്ഞേട്ടന്
കുസുംഭായ്
വാങ്ക
പാലൈസ് എന്ന കവിത ആരുടേതാണ്?
മോഹനകൃഷ്ണന് കാലടി
ഒ.എന്‍.വി.കുറുപ്പ്
വയലാര്‍
വൈലോപ്പള്ളി
അമ്മയ്ക്കു പായ നെയ്യാന്‍ തഴയോല നല്കുന്നതാരാണ്?
കുട്ടി സ്ലെയിറ്റിനോടും, പെന്സിലിനോടും എന്താണ് ആവശ്യപ്പെടുന്നത്?
പാത്രം കഴുകാന്‍
കണക്കു ചെയ്തുതരാന്‍
വെള്ളം കോരാന്‍
ആഹാരമുണ്ടാക്കാന്‍
അവരൊക്കെക്കൂടി എന്നെ സമ്മന്തിയരയ്ക്കില്ലേ? ആരൊക്കെ?
രക്ഷിതാക്കള്‍
അദ്ധ്യാപകര്‍
യജമാനനും, യജമാനത്തിയും
കൂട്ടുകാര്‍
'കുഞ്ഞേട്ടന്മാരുടെ ലോകം' എന്ന കവിതയുടെ രചയിതാവ്.
കുരിപ്പുഴ ശ്രീകുമാര്‍
പാലൈസിലെ കുട്ടി ആരോടാണ് വിഷമം പറയുന്നത്?
യജമാനനോട്
അദ്ധ്യാപകനോട്
സ്ലെയിറ്റിനോടും, പെന്സിലിനോടും
കുട്ടുകാരോട്
"ഇനി ഞാന്‍ ദിവസവും ഈ രണ്ടണ സൂക്ഷിച്ചു വയ്ക്കും''. എന്ന് കുട്ടപ്പന് പറയുന്നത് എന്തു വാങ്ങാന്‍?
ബനിയന്
മുണ്ട്
അരി
പുസ്തകം
യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ വിഷവാതകം .
മീഥൈന്‍ ഐസോസൈനേറ്റ്
ക്ലോറോ ഫ്ളൂറോകാര്ബണ്
കാര്‍ബണ്‍ മോണോക്സൈഡ്
മീഥൈന്‍ ആല്‍ക്കഹോള്‍