ഉണ്ണിക്കുട്ടന് 'അസത്ത് ' എന്ന് വിളിക്കുന്നതാരെയാണ് ?
കാക്ക
നായ
തവള
ആട്ടിന്‍കുട്ടി
മീനെണ്ണ ഉല്പാദിപ്പിക്കുന്നത് എവിടെയാണ് ?
ചേര്‍ത്തല
വയനാട്
കോഴിക്കോട്
മദ്രാസ്
"തണ്ക്കിണില്ലേ, എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത് " എന്ന് ഉണ്ണിക്കുട്ടനോട് ചോദിച്ചത് .
മുത്തശ്ശി
മുത്തച്ഛന്
കുട്ടന് നായര്‍
കാളിയമ്മ
മാലിന്യ സംസ്കരണത്തിനുള്ള ആധുനിക സൗകര്യങ്ങള്‍ കണ്ടെത്തിയിട്ടും മലിനീകരണം ഒന്നിനൊന്ന് കൂടി വരുന്ന മനുഷ്യന്റെ പ്രവണതയെ പരിഹസിക്കുന്ന നര്മ്മലേഖനമാണ്
കൊതുകിന് പറയാനുള്ളത്
ഒരു നഗരം
പള്ളിക്കുടത്തിലേക്ക്
പൂമ്പാറ്റയോട്
ലോകം കാണാന്‍ പുറപ്പെടുന്നതാരാണ് ?
പൂമ്പാറ്റ
കൊതുക്
ഉണ്ണിക്കുട്ടനെ സ്കൂളിലേക്ക് ചുമലില്‍ കൊണ്ടുപോകാം എന്നു പറഞ്ഞത് .
കുട്ട്യേട്ടന്
അമ്മ
മാലിന്യങ്ങള്‍ എവിടെക്കണ്ടാലും തീന്നുതീര്ക്കുന്നവരാണ് പ്രകൃതിയിലെ തൂപ്പുകാര്‍. ആരാണവര്‍?
ഉണ്ണിക്കുട്ടന് ബലൂണുകളും റബ്ബര്‍ പന്തുകളും വാങ്ങിച്ചു കൊടുക്കുന്നതാരാണ്?
'പള്ളിക്കുടത്തിലേക്ക് 'എന്ന നോവല്‍ എഴുതിയത് .
വൈലോപ്പിള്ളി
മുട്ടത്തുവര്‍ക്കി
നന്തനാര്‍
എസ് .കെ .പൊറ്റക്കാട്
'ആത്മാവിന്റെ നോവുകള്‍ ' എന്ന കൃതി എഴുതിയത് .
സഞ്ജയന്
വള്ളത്തോള്‍
ഉള്ളൂര്‍