പ്ലാസ്റ്റിക്കിനെ മൃദുവും, വഴക്കമുള്ളതുമാക്കാന്‍ ഉപയോഗിക്കുന്ന ജൈവ രാസവസ്തു.
മെലാനിന്‍
ഡയോക്സിന്‍
താലേറ്റ്സ്
തയാമിന്‍
ഒരു കാലത്ത് ഗ്രാമീണജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നത്
ക്രിക്കറ്റ്
വോളിബോള്‍
നാടന്‍ കളി
ചെസ്
നായാട്ടുകാരെ ഇവിടെ നിന്നോടിച്ചാലേ നമുക്കിവിടെ സമാധാനമായി കഴിയാനാവൂ. അതിനുവേണ്ടി ആണ്‍പരുന്ത് ആരെയാണ് വിളിച്ചത്?
ഞാറപ്പക്ഷി
മുതല
സിംഹം
പെണ്‍പരുന്ത്
കൂട്ടുകാരുണ്ടെങ്കില്‍ എന്ന നോവല്‍ ഏതില്‍ നിന്ന് എടുത്തതാണ്?
മിന്നാമിന്നി
ജാതകകഥകള്‍
കളിയെഴുത്തുകള്‍
ഉണ്ണിക്കുട്ടന്റെ ലോകം