'അരുളുള്ളവനാണ് ജീവി ' ഇത് ആരുടെ മന്ത്രമാണ്?
ശ്രീ നാരായണ ഗുര
നിത്യചൈതന്യയതി
രമണമഹര്ഷി
നടരാജഗുരു
നിത്യചൈതന്യയതി ആരുടെ ശിഷ്യനായിരുന്നു.
നടരാജഗുരു.
വിവേകാനന്ദന്
രാമകൃഷ്ണ പരമഹംസന്
'വേള്ഡ് എഡ്യൂക്കേഷന് മാനിഫെസ്റ്റൊ ' എന്ന കൃതി എഴുതിയത്.
ഡോ. പല്പു
ആഡം സ്മിത്ത്
ചലച്ചിത്ര ഗാനരചനയ്ക്ക് എത്ര തവണ ഒ. എന്. വിയ്ക്ക് കേരള സംസ്ഥാന അവാര്ഡ് ലഭിച്ചു?
10
ഒ. എന്. വി. യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്ഡ് നേടിക്കൊടുത്ത കൃതി.
അക്ഷരം
അഗ്നിശലഭങ്ങള്
മയില്പ്പീലി
ഭൂമിക്കൊരു ചരമഗീതം
ഗുരു നിത്യ ചൈതന്യയതിയുടെ യഥാര്ത്ഥ പേര്.
ജയചന്ദ്രന്
ജയചന്ദ്രന് നായര്
ചന്ദ്രന്
ജയകുമാര്
കേരള സാഹിത്യ അക്കാദമി അവാര്ഡ് ലഭിച്ച നിത്യചൈതന്യയതിയുടെ കൃതി.
യതിചര്യ
സ്വപ്നം
നളിനി എന്ന കാവ്യ ശില്പം.
പ്രേമവും ഭക്തിയും
എവിടെ നിന്നാണ് ജയചന്ദ്രന് സന്യാസം സ്വീകരിച്ചത്.
നാരായണഗുരുകുലം
രമണമഹര്ഷിയുടെ ആശ്രമം
കാശി
ഋഷികേശം
ഒ. എന്. വി യ്ക്ക് ഓടക്കുഴല് അവാര്ഡ് നേടിക്കൊടുത്ത കൃതി.
മൃഗയ
ഉജ്ജയിനി.
സ്വയംവരം
നീലക്കണ്ണുകള്