'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന നോവലിലെ കഥാനായിക.
ആയിഷ
കുഞ്ഞു പാത്തുമ്മ
കുഞ്ഞു താച്ചുമ്മ
സൈനബ
കഞ്ഞുപാത്തുമ്മയുടെ ദീനം മാറ്റുവാന്‍ ആരെയാണ് അവളുടെ ഉമ്മയും വാപ്പയും കൊണ്ടു വന്നത്?
ഡോക്ടര്‍
വൈദ്യന്
മുസ്ലിയാര്
മാന്ത്രികന്
സ്വാമിജിയുടെ പ്രായം.
ബഷീറിന്റെ 'കഥാബീജം' എന്ന കൃതി ഏതു സാഹിത്യവിഭാഗത്തില്‍പ്പെടുന്നു?
കഥ
കവിത
നാടകം
നോവല്‍
വള്ളത്തോള്‍ ആരെയാണ് ശുദ്ധരില്‍ ശുദ്ധന്‍ എന്ന് വിശേഷിപ്പിക്കുന്നത്?
താഴ്ന്ന ജാതിക്കാരെ
തറവാട്ടിലെ കാരണവരെ
പുലയരെ
തീയരെ
ബഷീറിന്റെ ആത്മകഥയുടെ പേര്.
ബാല്യകാലസഖി
ഓര്‍മ്മയുടെ അറകള്‍
ഓര്‍മ്മയുടെ ഓളങ്ങള്‍
എന്റെ ഓര്‍മ്മകള്‍
വൈക്കം മുഹമ്മദ് ബഷീറിന് പത്മശ്രീ ലഭിച്ച വര്‍ഷം.
1980
1985
1983
1982
ദൈവദര്ശകം എന്ന കൃതി രചിച്ചത്.
ചട്ടമ്പിസ്വാമികള്‍
ശ്രീനാരായണഗുരു
സഞ്ജയന്
വള്ളത്തോള്‍
'കേരളം ഒരു ഭ്രാന്താലയമാണ്' എന്നു പറഞ്ഞത്.
വാഗ് ഭടാനന്ദന്‍
അയ്യങ്കാളി
സ്വാമി വിവേകാനന്ദന്
കവിത്രയത്തില്‍ പെടാത്തത്.
കുമാരനാശാന്
ചെറുശ്ശേരി
ഉള്ളൂര്‍