കേശവന് നായരോട് നിലം വിടണമെന്നു ജന്മി പറയാനുണ്ടായ സാഹചര്യം.
പ്രായം കൂടുന്നതിനനുസരിച്ച് കേശവന് നായര്‍ക്കു കൃഷിയില്‍ താല്പര്യം കുറയുന്നുവെന്ന് മനസ്സിലായതുകൊണ്ട്
കേശവന്നായര് കുറേ വര്‍ഷമായി പാട്ടക്കുടിശ്ശിക വരുത്തിയതുകൊണ്ട്
ജന്മിയും, മക്കളും നേരിട്ടു കൃഷി ചെയ്യാന്‍ തീരുമാനിച്ചതുകൊണ്ട്
കൂടുതല്‍ പാട്ടത്തിനു നിലം ഏല്ക്കാന് ആളു വന്നിട്ടുള്ളതു കൊണ്ട്
താഴെ പറയുന്നതില്‍ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃതി.
അരിശ്രീ
കൃഷിക്കാരന്
ആവണിപ്പാടം
കന്നിക്കൊയ്ത്ത്
ബാലിക്കാരുടെ കൃഷിയുടെയും, സമൃദ്ധിയുടെയും ദേവത.
അഥീന
സീതാദേവി
ദേവിശ്രീ
ദേവി പാര്‍വ്വതി
പാടുവാന്‍ കഴിയുന്നില്ലെങ്കിലും നാട്ടുവര്‍ത്തമാനങ്ങള്‍ ധാരാളം പറയാനുള്ളത്.
കൊച്ചുപെണ്ണിന്
അനുജത്തിയ്ക്ക്
നെല്ലിപ്പൂന്തോട്ടങ്ങള്ക്ക്
കൊയ്ത്തരിവാളുകള്ക്ക്
'ബാലിദ്വീപ് 'ഏതു സാഹിത്യവിഭാഗത്തില്‍പ്പെടുന്നു?
നോവല്‍
യാത്രാവിവരണം
കവിത
നാടകം
കേശവന് നായര്‍ പാട്ടത്തിനു കൃഷി ചെയ്യുന്ന അമ്പതു പറയുടെ നാലു വശത്തുമുള്ള നിലങ്ങളുടെ ഉടമ.
കുട്ടിച്ചോവന്‍
ഔതക്കുട്ടി
കുട്ടിമാപ്പിള
കേശവന് നായരുടെ ഭാര്യയുടെ അമ്മാവന്