'പെലമറുത' എന്ന നോവലിലെ കേന്ദ്ര കഥാപാത്രം.
പൊന്നച്ചന്
അമ്മിണി
തങ്കപ്പന്
തങ്കച്ചന്
തമ്പുരാന്റെ എടത്തില്‍ തമ്പുരാക്കള്ടെ സുക്കേട് മാറ്റാന്‍ വന്നത്.
ജോഗിമൂപ്പന്
ജെവരപ്പെരുമന്‍
ചാമി
ജെവനി
കെ.ജെ. ബേബി സ്ഥാപിച്ച വിദ്യാലയം.
കനിവ്
കനവ്
സാന്ത്വനം
സങ്കേതം
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം.
വീണ പൂവ്
നളിനി
ലീല
കരുണ
'പനങ്കുറുക്കും താളുകറിയും' എന്ന പാഠം ഏതു നോവലിന്റെ ഭാഗമാണ്?
കൊച്ചരേത്തി
ഊരാളിക്കുടി
പെലമറുത
മാവേലിമന്റം
പനക്കഷണങ്ങള് ഇടിക്കാന്‍ തങ്കപ്പനോടൊപ്പം ചേര്‍ന്നത്.
എളാമ്മ
അച്ഛന്
അനുജന്
'തമ്പുരാന്മാര്ക്ക് അടിമകളും പോത്തുകളും ഒന്നുതന്നെ' ഇങ്ങനെ പറഞ്ഞത്.
കൈപ്പാടന്‍
മുത്ത
മൂപ്പന് ജോഗി
ജെവരപ്പെരുമാന്
കൈപ്പാടനെ അമ്പുനായര് ആര്‍ക്കാണ് പണയം വെച്ചത്?
ജെവരപ്പെരുമാന്
സുബ്ബരായപട്ടര്ക്ക്
ചാമിക്ക്
മുത്തയ്ക്ക്
തങ്കപ്പന് മുടങ്ങാതെ സ്കൂളില്‍ പോകുന്നത് എന്തിനുവേണ്ടി?
പഠിക്കാന്‍
കളിക്കാന്‍
ഉച്ചക്കഞ്ഞി കുടിക്കാന്‍
കൂട്ടുകാരെ കാണാന്‍
'പെലമറുത' എന്ന നോവല്‍ എഴുതിയത്.
നാരായന്
കെ. ജെ. ബേബി
എം. എന്‍. കാരശ്ശേരി.
വി. ആര്. സുധീഷ്.