'ജീവിക്കുന്നേല്‍ ജീവിച്ചോട്ടെ കൊണ്ട് പോയിട് ' ഇങ്ങനെ പറഞ്ഞത്.
ബാലചന്ദ്രന് മാഷ്
ഗോപിക്കുട്ടന്
ബാലക്കുറുപ്പ് മാഷ്
ബാലു മാഷ്
"ഞങ്ങള്‍ പേടിച്ചു പോയി, എവിടെയായിരുന്നു" ഇങ്ങനെ ചോദിച്ചത്.
ബാലക്കുറുപ്പു മാഷ്
അമ്മത്തവള
തവളക്കുഞ്ഞുങ്ങള്‍
തവളയുടെ കീറിമുറിച്ച ശരീരം തുന്നിക്കെട്ടിയതാര്.?
അപ്പു
രമേശ്
തവളയുടെ ശരീരശാസ്ത്രം പഠിപ്പിക്കുന്ന മാഷ് ആര്.?
ബാലചന്ദ്രന് മാഷ്.
ബാലരാമന് മാഷ്
'ജ്ഞാനപ്പാന ' എഴുതിയതാര് ?
ചെറുശ്ശേരി
മേല്‍പ്പത്തൂര്‍
പൂന്താനം
കുഞ്ചന്‍ നമ്പ്യാര്‍
പോത്താച്ചി തവളയെ എവിടെ നിന്നാണ് പിടിച്ചത്.?
കിണറ്റില്‍ നിന്ന്
അമ്പലക്കുളത്തില്‍ നിന്ന്
സ്കൂള്‍ കുളത്തില്‍ നിന്ന്
പാടത്തു നിന്ന്
സംഭാഷണങ്ങള്‍ നിറഞ്ഞതും അഭിനയപ്രധാനവുമായ സാഹിത്യരൂപമേത് ?
നാടകം
കഥ
നോവല്‍
യാത്രാവിവരണം
ആരാണ് 'സാകേതം' എന്ന നാടകം എഴുതിയത്?
കാവാലം നാരായണപ്പണിക്കര്‍
വയലാ വാസുദേവന്‍ പിള്ള
ജി. ശങ്കരപ്പിള്ള
സി. എന്‍. ശ്രീകണ്ഠന് നായര്‍
ആരാണ് ക്ലാസ്സില്‍ ഏറ്റവും വലിയ തവളയെ കൊണ്ടുവന്നത്?
ബാബുക്കുട്ടന്
അപ്പുക്കുട്ടന്
ഉണ്ണിക്കുട്ടന്
ദശരഥന് ഏതു രാജ്യത്തെ രാജാവായിരുന്നു.
മിഥില
കേകയ
അയോദ്ധ്യ
മഗധ