ഒ. എന്‍. വി. ക്ക് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി
അക്ഷരം
മരുഭൂമി
നീലക്കണ്ണുകള്
ഉപ്പ്
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച, ഒ.എന്‍.വി കൃതി.
അഗ്നിശലഭങ്ങള്‍
മൃഗയ
'ഭൂമിയ്ക്ക് ഒരു ചരമഗീതം' എന്ന കൃതിയ്ക്ക് ഏത് അവാര്‍ഡാണ് ഒ. എന്‍. വി.യ്ക്ക് ലഭിച്ചത്?
ഓടക്കുഴല്‍ അവാര്‍ഡ്
വിശ്വദീപ പുരസ്കാരം.
കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്
വയലാര്‍ അവാര്‍ഡ്
'വേള്‍ഡ് എഡ്യൂക്കേഷന്‍ മാനിഫെസ്റ്റൊ ' എന്ന കൃതി എഴുതിയത്.
നിത്യചൈതന്യയതി
നടരാജഗുരു
ഡോ. പല്പു
ആഡം സ്മിത്ത്
അഹല്യ, ദ്രൗപദി, താര, മണ്ഡോദരി, സീത എന്നിവരെ വിശേഷിപ്പിക്കുന്നതെങ്ങനെ?
പഞ്ചരത്നങ്ങള്‍
പഞ്ചനാരികള്
പഞ്ചകന്യകകള്‍
പഞ്ചദേവതകള്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നിത്യചൈതന്യയതിയുടെ കൃതി.
യതിചര്യ
സ്വപ്നം
നളിനി എന്ന കാവ്യ ശില്പം.
പ്രേമവും ഭക്തിയും
'ഭൂമി ' എന്ന കവിത എഴുതിയത്.
വയലാര്‍ രാമവര്‍മ്മ
കുമാരനാശാന്
ഒ. എന്‍. വി. കുറുപ്പ്.
സുഗതകുമാരി
ഗുരു നിത്യ ചൈതന്യയതിയുടെ യഥാര്‍ത്ഥ പേര്.
ജയചന്ദ്രന്
ജയചന്ദ്രന് നായര്‍
ചന്ദ്രന്
ജയകുമാര്‍
ബാംഗ്ലൂരിനടുത്തുള്ള കഗ്ഗാളിപുരത്തിലെ നാരായണഗുരുകുലത്തിന്റെ അധിപനും 'വാല്യൂസ് ' എന്ന പത്രത്തിന്റെ പത്രാധിപരും ആയിരുന്നത്.
ജോണ്‍ പീറ്റര്‍
ജോണ്സണ്
ജോണ്‍ സ്പിയേഴ്സ്
ജോണ്‍ ബ്രിട്ടണ്
ഒ. എന്‍. വി യ്ക്ക് ഓടക്കുഴല്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി.
ഉജ്ജയിനി.
സ്വയംവരം