"സാധോ, താനെന്തൊരവിശ്വാസിയാണ്, അങ്ങനെ കളവായി ഞാന്‍ ഒരു പരസ്യം ചേര്‍ക്കുമോ?" ഇതു പറഞ്ഞത്.
സ്വാമിജി
സഞ്ജയന്
വക്കീല്‍
ഡോക്ടര്‍
സ്വാമിജിയുടെ പ്രായം.
കവിത്രയത്തില്‍ പെടാത്തത്.
കുമാരനാശാന്
ചെറുശ്ശേരി
ഉള്ളൂര്‍
വള്ളത്തോള്‍
ബഷീറിന്റെ ആത്മകഥയുടെ പേര്.
ബാല്യകാലസഖി
ഓര്‍മ്മയുടെ അറകള്‍
ഓര്‍മ്മയുടെ ഓളങ്ങള്‍
എന്റെ ഓര്‍മ്മകള്‍
'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന നോവല്‍ എഴുതിയതാര്?
തകഴി ശിവശങ്കരപിള്ള
വി.കെ. എല്‍
വൈക്കം ചന്ദ്രശേഖരന് നായര്‍
വൈക്കം മുഹമ്മദ് ബഷീര്‍
ബഷീറിന്റെ 'കഥാബീജം' എന്ന കൃതി ഏതു സാഹിത്യവിഭാഗത്തില്‍പ്പെടുന്നു?
കഥ
കവിത
നാടകം
നോവല്‍
വള്ളത്തോള്‍ ആരെയാണ് ശുദ്ധരില്‍ ശുദ്ധന്‍ എന്ന് വിശേഷിപ്പിക്കുന്നത്?
താഴ്ന്ന ജാതിക്കാരെ
തറവാട്ടിലെ കാരണവരെ
പുലയരെ
തീയരെ
ഹരിജനങ്ങളുടെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത്.
ശ്രീനാരായണഗുരു
അയ്യങ്കാളി
സ്വാമി വിവേകാന്ദന്
ചട്ടമ്പി സ്വാമികള്‍
ദൈവദര്ശകം എന്ന കൃതി രചിച്ചത്.
ചട്ടമ്പിസ്വാമികള്‍
വൈക്കം മുഹമ്മദ് ബഷീറിന് പത്മശ്രീ ലഭിച്ച വര്‍ഷം.
1980
1985
1983
1982