'കൃഷ്ണഗാഥ' രചിച്ചിട്ടുള്ള വൃത്തം.
മഞ്ജരി
കാകളി
കേക
തരംഗിണി
കൃഷ്ണന്റെ വളര്ത്തച്ചന്.
വസുദേവര്‍
കംസന്
നന്ദഗോപന്
നന്ദപാലന്‍
'നന്തനാര്‍'എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായിത്തീര്‍ന്ന കഥാകൃത്ത്.
പി.സി. ഗോപാലന്
പി. സി. കുട്ടിക്കൃഷ്ണന്
വി. വി. അയ്യപ്പന്
പി. കുഞ്ഞനന്തന് നായര്‍
'ശിശിരത്തിലെ ഓക്കുമരം' എന്ന കഥ എഴുതിയത്.
യൂറി നഗിബിന്‍
മാക്സിം ഗോര്‍ക്കി
ആന്റണ്‍ ചെക്കോവ്
ബോറിസ് പാസ്റ്റര്‍നാക്ക്
'ചങ്കരന്പ്ലാവ് ' എന്ന കഥ എഴുതിയത്.
മാലി
സിപ്പി പള്ളിപ്പുറം
ജി. മധുസൂദനന്
ഉണ്ണികൃഷ്ണന് പുതൂര്‍
'ശിശിരത്തിലെ ഓക്കുമരം' എന്ന കഥയിലെ പ്രധാന കഥാപാത്രം.
അന്ന വാസ് ലിയോവ്ന
ഓക്കുമരം
എല്ക്ക്
സവുഷ്കില്
കശ്യപന് അദിതിയില്‍ ജനിച്ച പുത്രന്മാരില് മൂത്തത്.
ഇന്ദ്രന്
അശ്വനിദേവന്
വരുണന്
വാസുദേവന്‍
ഗിരിരാജന്‍ എന്ന് അറിയപ്പെടുന്ന പര്‍വ്വതം.
വിന്ധ്യപര്‍വ്വതം
ഗോവര്‍ദ്ധനം
സഹ്യപര്‍വ്വതം
ആരവല്ലി പര്‍വ്വതം
'കൃഷ്ണഗാഥ' എന്ന മനോഹര കാവ്യം രചിച്ചത്.
പൂന്താനം
മേല്‍പ്പത്തൂര്‍
ചെറുശ്ശേരി
കുഞ്ചന്‍ നമ്പ്യാര്‍
മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്?
2