കേരള ഫോക് ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാനായ, നാടന്കലാഗവേഷണരംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വ്യക്തി ആരാണ്?
കെ. ജെ. ബേബി
എം. എന്‍ കാരശ്ശേരി
ജി. ഭാര്‍ഗ്ഗവന്‍പിള്ള
ഡോ. എം. വി. വിഷ്ണുനമ്പൂതിരി
ശ്രീശങ്കരാചാര്യരുടെ മുന്പില് ചണ്ഡാലവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്.
വിഷ്ണു
ബ്രഹ്മാവ്
ശിവന്
ഇന്ദ്രന്
പൊട്ടന് തെയ്യത്തോറ്റം ശേഖരിച്ചത്.
ഒ.എന്‍.വി.കുറുപ്പ്
കെ.ജെ.ബേബി
ഡോ.എം.വി.വിഷ്ണു നമ്പൂതിരി
നാരായന്
പൊട്ടന്തെയ്യത്തോറ്റം ഏത് ഗ്രന്ഥത്തില്‍ നിന്നും ശേഖരിച്ചതാണ്?
പൊട്ടനാട്ടം
തെയ്യവും തിറയും
പൂരക്കളി
മുടിയേറ്റ്
'കൂളിയുടെ പുറപ്പാട്' ഏത് അനുഷ്ഠാനകലാരൂപത്തിന്റെ ഭാഗമാണ്?
തെയ്യം
പടയണി
കൂടിയാട്ടം
ഒരു ജനതയുടെ സംസ്കാരത്തിന്റെ അടിക്കല്ലുകള്‍ കണ്ടെത്താന്‍ കഴിയുന്നത് എവിടെ നിന്നാണ്?
നാടന്‍കല
മതം
ആചാരം
തൊഴില്‍
വടക്കേ മലബാറിന്റെ അനുഷ്ഠാന കലകള്‍.
തെയ്യവും, തോറ്റവും
തെയ്യം, കൂടിയാട്ടം
കഥകളി, ഓട്ടന്തുള്ളല്,
കൂത്ത്, കൂടിയാട്ടം
മധ്യകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ നടക്കുന്ന ദൈവാരാധനയുടെ നാടകീയരൂപമേത്?
കൂത്ത്
പടയണി
സുറിയാനി കൃസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുള്ള വിനോദകല ഏതാണ്?
ഒപ്പന
മാര്‍ഗ്ഗംകളി
കാക്കാരിശ്ശിനാടകം
തീയാട്ട്
മുടിയേറ്റിലെ കാളി എന്ന കഥാപാത്രം ഏത് ഭാവമുള്ളതാണ്?
ഹാസ്യം
രൗദ്രം
കരുണം
ബീഭല്സം