തങ്കപ്പന് തുണി അലക്കുന്നത് എന്തുപയോഗിച്ചാണ്?
സോപ്പ്
കാരം
ചോനക്കായ
വേപ്പിന്‍കായ
തങ്കപ്പന് മുടങ്ങാതെ സ്കൂളില്‍ പോകുന്നത് എന്തിനുവേണ്ടി?
പഠിക്കാന്‍
കളിക്കാന്‍
ഉച്ചക്കഞ്ഞി കുടിക്കാന്‍
കൂട്ടുകാരെ കാണാന്‍
കെ.ജെ. ബേബി സ്ഥാപിച്ച വിദ്യാലയം.
കനിവ്
കനവ്
സാന്ത്വനം
സങ്കേതം
'സ്നേഹഗായകന്' എന്ന് അറിയപ്പെട്ടിരുന്ന കവി.
വള്ളത്തോള്‍.
ഉള്ളൂര്‍
കുമാരനാശാന്
വൈലോപ്പിള്ളി
തമ്പുരാന്റെ എടത്തില്‍ തമ്പുരാക്കള്ടെ സുക്കേട് മാറ്റാന്‍ വന്നത്.
ജോഗിമൂപ്പന്
ജെവരപ്പെരുമന്‍
ചാമി
ജെവനി
പനക്കഷണങ്ങള് ഇടിക്കാന്‍ തങ്കപ്പനോടൊപ്പം ചേര്‍ന്നത്.
എളാമ്മ
അമ്മിണി
അച്ഛന്
അനുജന്
'ചണ്ഡാലഭിക്ഷുകി' എന്ന കാവ്യത്തിലെ ചണ്ഡാലബാലികയുടെ പേര്.
ലീല
സീത
മാതംഗി
സാവിത്രി
'തമ്പുരാന്മാര്ക്ക് അടിമകളും പോത്തുകളും ഒന്നുതന്നെ' ഇങ്ങനെ പറഞ്ഞത്.
കൈപ്പാടന്‍
മുത്ത
മൂപ്പന് ജോഗി
ജെവരപ്പെരുമാന്
'പെലമറുത' എന്ന നോവലിലെ കേന്ദ്ര കഥാപാത്രം.
പൊന്നച്ചന്
തങ്കപ്പന്
തങ്കച്ചന്