'രാത്രിമഴ' എന്ന കവിത ആരുടെതാണ് ?
സുഗതകുമാരി
വിജയലക്ഷ്മി
ഒ.വി.ഉഷ
ലളിതാ ലെനിന്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല.
ഇടുക്കി
വയനാട്
കോഴിക്കോട്
തിരുവനന്തപുരം
ഹിമാലയന്‍ പ്രദേശത്ത് മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനെതിരെ ജനങ്ങള്‍ രൂപം കൊടുത്തത്.
ചിപ്കോ പ്രസ്ഥാനം
നര്‍മ്മദാ ബച്ചാവോ പ്രസ്ഥാനം
പരിസ്ഥിതി പ്രസ്ഥാനം
വനസംരക്ഷണനിയമം.
'വാട്ടര്‍ വാര്‍സ് ' എന്ന കൃതിയുടെ രചയിതാവ്.
ബാബാ ആംപ്തേ
സുന്ദര്‍ലാല്‍ ബഹുഗുണ
മേധാ പഠ്കര്‍
ഡോ.വന്ദന ശിവ
'മഴയ്ക്കപ്പുറം' എന്ന കവിത ആരുടേതാണ് ?
'വെള്ളപ്പൊക്കത്തില്‍'എന്ന കഥയിലെ മുഖ്യ കഥാപാത്രം.
വേദമാണിക്യം
ഭവാനി
മകന്
വറീത്