ബാലിക്കാരുടെ കൃഷിയുടെയും, സമൃദ്ധിയുടെയും ദേവത.
അഥീന
സീതാദേവി
ദേവിശ്രീ
ദേവി പാര്വ്വതി
കേശവന് നായര് കൃഷി ചെയ്തു വരുന്ന അമ്പതു പറ നിലത്തിന്റെ ഉടമ.
ഔതക്കുട്ടി
കേശവന് നായരുടെ അമ്മാവന്
കേശവന് നായര്
വൈക്കത്തുള്ള ഒരാളിന്റെ വക
'ബാലിദ്വീപ് 'ഏതു സാഹിത്യവിഭാഗത്തില്പ്പെടുന്നു?
നോവല്
യാത്രാവിവരണം
കവിത
നാടകം
കൊയ്ത്തുകാര് ഇത്തിരി വിത്ത് മാറ്റി വയ്ക്കുന്നത് എന്തിനു വേണ്ടി?
പറവകള്ക്കു വേണ്ടി
ഉത്സവകാലത്ത് ദേവീ - ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി
പത്തിരട്ടിയായി വിളയിക്കുന്നതിനു വേണ്ടി
പാവപ്പെട്ടവര്ക്കു ദാനം നല്കുന്നതിന് വേണ്ടി
കേശവന് നായരും ഔതക്കുട്ടിയുടെ വേലക്കാരനും തമ്മില് കണ്ടത്തിന്റെ വരമ്പില് വച്ച് വഴക്കു നടന്നത്.
വേലക്കാരന്, കേശവന് നായരുടെ കൃഷി മോശമെന്നു പറഞ്ഞതിന്
കേശവന് നായരുടെ നിലം ഔതക്കുട്ടിയെ ഏല്പ്പിക്കണമെന്ന് അയാളുടെ വേലക്കാരന് പറഞ്ഞതിന്.
കേശവന് നായര് തന്റെ വയലിലേയ്ക്ക് മട കെട്ടിവച്ചതിന്റെ പേരില്
വേലക്കാരന്, കേശവന് നായരെ പരിഹസിച്ചതിനെ തുടര്ന്ന്
താഴെ പറയുന്നതില് വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃതി.
അരിശ്രീ
കൃഷിക്കാരന്
ആവണിപ്പാടം
കന്നിക്കൊയ്ത്ത്