നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ആരെയാണ് ഗുരുസ്ഥാനത്ത് കണ്ടത്?
റസ്കിന്
ടോള്സ്റ്റോയി
ലെനിന്
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറഞ്ഞത്.
രവീന്ദ്രനാഥ ടാഗോര്
മഹാത്മാഗാന്ധി
സുഭാഷ്ചന്ദ്രബോസ്
ഉറൂബ് എന്ന തൂലികാനാമത്തില് കൃതികള് എഴുതിയിരുന്നത്.
എസ്.കെ.പൊറ്റെക്കാട്
കെ.സുരേന്ദ്രന്
തകഴി
പി.സി.കുട്ടികൃഷ്ണന്
എല്ലാം പടച്ചോനാ തരുന്നത്, ചോറും പടച്ചോന് തന്നെ. ഇങ്ങനെ പറഞ്ഞത്.
ഉറൂബ്
മൌലവി
മുഹമ്മദ്
രാഷ്ട്രീയ നേതാവ്
മലയാളത്തിലെ പ്രശസ്തമായൊരു സിനിമയുടെ കഥയും, സംഭാഷണവും ഉറൂബിന്റേതാണ്. സിനിമ ഏത്?
തുലാഭാരം
കൂട്ടുകുടുംബം
ഉമ്മ
നീലക്കുയില്
മുഹമ്മദിനെ ബന്ധനസ്ഥനാക്കിയത്.
രാഷ്ട്രീയനേതാവ്
ദൈവം
മടിയന്മാരായ സൈനികര്ക്കു പകരം ഒരു മിടുക്കനായ ചാരനെ നിയമിക്കാന് ദുര്യോധനന് ആരോടാണ് പറയുന്നത്?
ദുശ്ശാസനന്
ശകുനി
കര്ണ്ണന്
ഭീഷ്മര്
നോവലിനുള്ള ആദ്യത്തെ കേരളസാഹിത്യ അക്കാദമി അവാര്ഡ് ഉറൂബിന് നേടിക്കൊടുത്ത കൃതി.
മിണ്ടാപ്പെണ്ണ്
ഉമ്മാച്ചു
സുന്ദരികളും സുന്ദരന്മാരും
അണിയറ