പോത്താച്ചി തവളയെ എവിടെ നിന്നാണ് പിടിച്ചത്.?
കിണറ്റില്‍ നിന്ന്
അമ്പലക്കുളത്തില്‍ നിന്ന്
സ്കൂള്‍ കുളത്തില്‍ നിന്ന്
പാടത്തു നിന്ന്
'ദൈവത്തിനൊരു പൂവ് ' എന്ന കഥാസമാഹാരം എഴുതിയതാര് ?
സി. വി ബാലകൃഷ്ണന്
വി. ആര്. സുധീഷ്
ബാലകൃഷ്ണന് മാങ്ങാട്
ജി. ആര്. ഇന്ദുഗോപന്
ദശരഥന് എത്ര പത്നിമാരുണ്ടായിരുന്നു?
4
'ജീവിക്കുന്നേല്‍ ജീവിച്ചോട്ടെ കൊണ്ട് പോയിട് ' ഇങ്ങനെ പറഞ്ഞത്.
ബാലചന്ദ്രന് മാഷ്
ഗോപിക്കുട്ടന്
ബാലക്കുറുപ്പ് മാഷ്
ബാലു മാഷ്
തവളയുടെ ശരീരശാസ്ത്രം പഠിപ്പിക്കുന്ന മാഷ് ആര്.?
ബാലചന്ദ്രന് മാഷ്.
ബാലരാമന് മാഷ്
ബാലക്കുറുപ്പു മാഷ്
'മഹത്തായ ഒരു കര്‍മ്മനിര്‍വ്വഹണത്തിന് ശേഷമാണ് വരുന്നത്' .ആരാണ് ഇങ്ങനെ പറഞ്ഞത്?
അച്ഛന് തവള
അമ്മത്തവള
തവളക്കുഞ്ഞുങ്ങള്‍
സംഭാഷണങ്ങള്‍ നിറഞ്ഞതും അഭിനയപ്രധാനവുമായ സാഹിത്യരൂപമേത് ?
നാടകം
കഥ
നോവല്‍
യാത്രാവിവരണം
'കാടുവാഴാന്‍' ഏത് നാടകത്തിന്റെ ആദ്യഭാഗമാണ് ?
ലങ്കാലക്ഷ്മി
സാകേതം
കാഞ്ചനസീത
കലി
ദശരഥന്റെ യഥാര്‍ത്ഥ പേര്?
നേമി
ലോമപാദന്
ദിലീപന്
അധിരഥന്‍
'ജ്ഞാനപ്പാന ' എഴുതിയതാര് ?
ചെറുശ്ശേരി
മേല്‍പ്പത്തൂര്‍
പൂന്താനം
കുഞ്ചന്‍ നമ്പ്യാര്‍