പന്തിരുകുലത്തിലെ സീമന്തപുത്രന്.
പെരുന്തച്ചന്
വള്ളോന്
പാക്കനാര്
അഗ്നിഗോത്രി
പന്തിരുകുലത്തിലെ ഏക സ്ത്രീസാന്നിധ്യം ആരാണ്?
നേത്യാരമ്മ
കാരയ്ക്കല് മാതാ
ഉണ്ണിയാര്ച്ച
കാരയ്ക്കല് മേരി
തിരുക്കുറളിന്റെ രചയിതാവ്.
തിരുവള്ളുവര്
കാളിദാസന്
ചാണക്യന്
വായില്ലാക്കുന്നിലപ്പന് എന്ന കവിത ആരുടെതാണ് ?
പുലക്കാട്ട് രവീന്ദ്രന്
എം. പി അപ്പന്
വൈലോപ്പിള്ളി
വള്ളത്തോള്
ഒന്നാമന്
ആറാമന്
മൂന്നാമന്
നാലാമന്
ഒലിവ് മരത്തിന്റെ ജന്മദേശം.
സ്വിറ്റ്സര്ലാന്ഡ്
മലേഷ്യ
ഏഷ്യ
ഏഷ്യാമൈനര്
ഐതിഹ്യത്തിന് അമരകോശത്തില് കൊടുത്തിട്ടുള്ള വിവരണം.
ഇതിഹാസം
പാരമ്പര്യോപദേശം
പരമ്പരാഗതം
ഉപദേശം
പാന്ഡോറായുടെ കൂട്ടുകാരന്.
ഹെര്മിസ്
പ്രൊമിത്യൂസ്
എപ്പിമത്യൂസ്
ഹെര്ക്കുലീസ്
വായില്ലാക്കുന്നിലപ്പന് എന്ന കവിതഭാഗം പുലാക്കാട്ട് രവീന്ദ്രന്റെ ഏത് കൃതിയില് നിന്നും എടുത്തിട്ടുള്ളവയാണ് ?
സ്വക്ഷേത്രം
പുലാക്കാട്ട് രവീന്ദ്രന്റെ കവിതകള്
ഗരുഡധ്വനി
പ്രവാസം