ഏറ്റവും പഴക്കമുള്ള ജന്തുകഥകള്‍ ഏതുരാജ്യത്താണ് പ്രചാരത്തിലിരുന്നത്?
പേര്‍ഷ്യ
ഗ്രീസ്
ഭാരതം
ചൈന
കുഞ്ഞമ്മച്ചേച്ചി ഏതു തൊഴിലിലാണ് ഏര്‍പ്പെട്ടിരുന്നത്?
തയ്യല്‍
കൃഷി
മീന്‍പിടുത്തം
കൂലിപ്പണി
ഏണസ്റ്റ് ഹെമിങ് വേയുടെ ഏതു കൃതിയ്ക്കാണ് നോബല്‍ സമ്മാനം ലഭിച്ചത്?
അഞ്ചാം പത്തി
കിഴവനും കടലും
ആര്‍ക്കുവേണ്ടി മണിമുഴങ്ങുന്നു
പെണ്ണുങ്ങളില്ലാത്ത ആണുങ്ങള്
ജി. ശങ്കരക്കുറുപ്പിന്റെ ആത്മകഥ.
ഓര്‍മ്മകള്‍
ഓളങ്ങള്‍
ഓര്‍മ്മയുടെ തീരങ്ങള്‍
വിശ്വദര്‍ശനം
'കിഴവനും കടലും' എന്ന നോവലിലെ മുഖ്യകഥാപാത്രം.
സാന്റിയാഗോ
കടല്‍
സ്രാവ്
മരവഞ്ചി
'അധ്വാനിക്കുന്നവരോടൊപ്പമാണ് ദൈവം' എന്നു പറഞ്ഞത്.
രവീന്ദ്രനാഥ ടാഗോര്‍
ലിയോ ടോള്‍സ്റ്റോയി
സ്വാമി വിവേകാനന്ദന്
ഗാന്ധിജി
'ആഹാരത്തിനു വേണ്ടി അധ്വാനിക്കുക' എന്നു പറഞ്ഞത്.
ടോള്‍സ്റ്റോയി
ഏണസ്റ്റ് ഹെമിങ് വേ
'ഒരു കൂലിപ്പണിക്കാരന്റെ ചിരി' എന്ന കവിതയുടെ രചയിതാവ്.
വൈലോപ്പിള്ളി
ബാലചന്ദ്രന് ചുള്ളിക്കാട്
ജി. ശങ്കരക്കുറുപ്പ്
ഒ.എന്‍.വി കുറുപ്പ്
ലോകതൊഴിലാളിദിനമായി ആചരിക്കുന്നത്.
മെയ്-1
ജൂണ്‍ - 1
മാര്‍ച്ച് - 1
ഏപ്രില്‍ - 1
"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക" ഇത് ആരുടെ വാക്കുകള്‍?
എമേഴ്സണ്‍
സുഭാഷ് ചന്ദ്രബോസ്