ഹൈദരാലിയെ കലാമണ്ഡലത്തില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയപ്പോള്‍ ജ്യേഷ്ഠനോട് സംസാരിച്ചത്.
നീലകണ്ഠന് നമ്പീശന്
വാസുദേവന്‍ നമ്പൂതിരിപ്പാട്
വള്ളത്തോള്‍
സി.പി.ആന്റണി
മന്നത്തു പത്മനാഭന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച അവര്ണ്ണന്.
നീലന്
അഴകന്
കോരന്
അഴകപ്പന്‍
ഹൈദരാലിയെ കലാമണ്ഡലത്തില്‍ ചേര്‍ക്കാന്‍ ജ്യേഷ്ഠനോട് നിര്‍ദ്ദേശിച്ചത്.
സി.പി. ആന്റണി
ശിവരാമന് നായര്‍
നീലനെ വെള്ളത്തില്‍ നിന്നും ഉയര്‍ത്തികൊണ്ടുവന്നത്.
ചോമന്
ബ്രാഹ്മണ യുവാവ്
കാളന്
ബെള്ളി
"ഇന്നത്തെ അതിഥികളില്‍ അഗ്രഗണ്യന്‍ അഴകപ്പുലയനാണെന്നു തോന്നി." ആര്‍ക്ക്?
ഭട്ടതിരിക്ക്
അമ്മക്ക്
മന്നത്ത് പത്മനാഭന്
നായര്‍ക്ക്
ഒരാളുടെ ജീവിതകഥ അയാള്‍ തന്നെ എഴുതുന്നതിനെ പറയുന്ന പേര്?
ജീവചരിത്രം
ചരിത്രം
ആത്മകഥ
ആത്മചരിത്രം
'ചോമന്റെ തുടി' എന്ന നോവലിന്റെ കര്‍ത്താവാര്?
ദേവുഡു നരസിംഹ ശാസ്ത്രി
ശിവരാമകാന്ത്
എസ്. എല്‍. ബൈരപ്പ
റ്റി.ആര്.സുബ്ബറാവു
കലാമണ്ഡലം സ്ഥാപിച്ചത്.
ഉള്ളൂര്‍
കുമാരനാശാന്
കലാമണ്ഡലം നീലകണ്ഠനാശാന്‍
ചോമന്റെ തുടിയിലെ മുഖ്യ കഥാപാത്രം.
'ചോമന്റെ തുടി' മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതാര്?
എം.പി. വീരേന്ദ്രകുമാര്‍
പി.കെ.കുമാരന്
കെ.വി.കുമാരന്
സി. രാധാകൃഷ്ണന്