ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്നൊ-രില തന്റെ ചില്ലയോടോതി --------- 'ഓതി' എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?
കാണിച്ചു
ചോദിച്ചു
പറഞ്ഞു
തിരക്കി
'ആകാശത്തില്‍ ഒരു വിടവ്'ആരുടെ രചന?
എ.പി ഉദയഭാനു
മുണ്ടൂര്‍ സേതുമാധവന്
സി. രാധാകൃഷ്ണന്
മാധവിക്കുട്ടി
ഉളിവെച്ച് തൊഴിലുപേക്ഷിച്ചതില് പിന്നെ മരിക്കുവോളം കോപ്പനാശാരി ജീവിച്ചതെങ്ങനെ?
അമ്പലത്തില്‍ പൂജ ചെയ്തു ജീവിച്ചു.
വിറകു പെറുക്കി വിറ്റു ജീവിച്ചു.
മക്കളെ ആശ്രയിച്ചു ജീവിച്ചു.
ഇല്ലത്തെ കാര്യസ്ഥനായി ജീവിച്ചു.
വേറെയൊരുമരത്തിലും കാറ്റില്ലാത്തപ്പോഴും അയിനിമരം ആടുമായിരുന്നു--ഏതു പോലെ?
നിലനില്‍പ്പ് ആസ്വദിയ്ക്കുന്ന പോലെ
മരത്തിലെ കിളിക്കൂടുകളെ ഊഞ്ഞാലാട്ടുന്നത് പോലെ
കാറ്റിനെ വെല്ലുവിളിയ്ക്കുന്നതു പോലെ
മറ്റു മരങ്ങളെ പരിഹസിയ്ക്കുന്നതുപോലെ
മരത്തില്‍ കയറിയ മൂന്നുപേരും തെറിച്ചുവീണത് എവിടേക്കാണ്?
കുളത്തിലെ കുഴമ്പുചേറില്
മരച്ചുവട്ടില്‍
അടുത്തുള്ള പൊട്ടക്കിണറ്റില്‍
ഇല്ലത്തിന്റെ പൂമുഖത്ത്
'ഹരിതം' എന്ന കവിത രചിച്ചത്.
സുഗതകുമാരി
സച്ചിദാനന്ദന്
മധുസൂദനന് നായര്‍
കടമ്മനിട്ട രാമകൃഷ്ണന്