'പ്രതീക്ഷയുടെ ചിറകുകള്' എന്ന കഥ ഏതു വിഭാഗത്തില്‍ പെടുന്നു.
പുരാണകഥ
ചെറുകഥ
ഗ്രീക്ക് പുരാണകഥ
നാടോടികഥ
പന്തിരുകുലത്തിലെ എത്രാമത്തെ കുട്ടിയാണ് വായില്ലാക്കുന്നിലപ്പന്‍?
രണ്ട്
നാല്
പത്ത്
പന്ത്രണ്ട്
വായില്ലാക്കുന്നിലപ്പന്‍ എന്ന കവിതഭാഗം പുലാക്കാട്ട് രവീന്ദ്രന്റെ ഏത് കൃതിയില്‍ നിന്നും എടുത്തിട്ടുള്ളവയാണ് ?
സ്വക്ഷേത്രം
പുലാക്കാട്ട് രവീന്ദ്രന്റെ കവിതകള്‍
ഗരുഡധ്വനി
പ്രവാസം
പന്തിരുകുലത്തിലെ ഏക സ്ത്രീസാന്നിധ്യം ആരാണ്?
നേത്യാരമ്മ
കാരയ്ക്കല്‍ മാതാ
ഉണ്ണിയാര്‍ച്ച
കാരയ്ക്കല്‍ മേരി
ഗ്രീക്ക് പുരാണങ്ങള്‍ അനുസരിച്ച് ഏത് പര്‍വ്വതനിരകളുടെ ശിഖരങ്ങളിലാണ് ദേവതകളുടെ ആലയങ്ങള്‍ ഉള്ളത്?
ഹിമാലയം
ഒളിംപസ്
ആല്‍പ്സ്
ആന്‍ഡീസ്
പുലാക്കാട്ട് രവീന്ദ്രന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച വര്‍ഷം.
1989
1987
1991
1990
പാന്‍ഡോറാ ആദ്യം തുറന്നു വിട്ടത് .
തിന്മയുടെ കീടങ്ങള്‍
നന്മ
പ്രതീക്ഷ
ആനന്ദം
ഒന്നാമന്
ആറാമന്‍
മൂന്നാമന്
നാലാമന്
പന്തിരുകുലത്തിലെ സീമന്തപുത്രന്.
പെരുന്തച്ചന്
വള്ളോന്‍
പാക്കനാര്‍
അഗ്നിഗോത്രി