യൂജിന്‍ ഏതു ക്ലാസില്‍ പഠിക്കുമ്പോഴാണ് നന്ദിനി ടീച്ചര്‍ കണക്ക് പഠിപ്പിക്കാന്‍ വന്നത്?
എട്ട്
പത്ത്
ഒന്‍പത്
അഞ്ച്
എമിലിനെ കൊട്ടാരത്തില്‍ നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ പറഞ്ഞയച്ചത്.
അമ്മ
ചേട്ടന്
മുത്തശ്ശി
ചേച്ചി
'ഒരു നിധിപോലെയാ അവനിത് സൂക്ഷിച്ചിരിക്കുന്നത് ' അങ്ങനെ പറഞ്ഞത്.
യൂജിന്റെ അമ്മ
യൂജിന്റെ അച്ഛന്
ബിമല്‍
അന്‍വര്‍
രാജാവ് എമിലിന് നേരെ വച്ചു നീട്ടിയത്.
സ്വര്‍ണ്ണവാള്‍
കനക കിരിടം
രത്ന മോതിരം
സ്വര്‍ണ്ണപ്പിടിയുള്ള കത്തി
'കഷ്ടം രാജാവ് എന്തു വേണമെങ്കിലും തരുമായിരുന്നു. നമ്മുടെ കഷ്ടപ്പാടെല്ലാം തീരുമായിരുന്നു, നീ ഇത്ര മടയനായിപ്പോയല്ലോ'. ഇങ്ങനെ പറഞ്ഞത്.
എമിലിന്റെ അമ്മ
എമിലിന്റെ അച്ഛന്
എമിലിന്റെ ചേട്ടന്
എമിലിന്റെ ചേച്ചി
എമിലിന്റെ തൊപ്പിക്കു പകരം രാജകുമാരി നല്‍കാമെന്ന് പറഞ്ഞത്.
രത്നമോതിരം
കനകകിരിടം
സ്വര്‍ണ്ണമോതിരം
'എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതില്‍ നന്ദിയുണ്ട് ടീച്ചര്‍ ' എന്ന് പറഞ്ഞത്.
യൂജിന്‍
ശ്രീലക്ഷ്മി