ഒരാളുടെ ജീവിതകഥ അയാള്‍ തന്നെ എഴുതുന്നതിനെ പറയുന്ന പേര്?
ജീവചരിത്രം
ചരിത്രം
ആത്മകഥ
ആത്മചരിത്രം
കലാമണ്ഡലം സ്ഥാപിച്ചത്.
ഉള്ളൂര്‍
വള്ളത്തോള്‍
കുമാരനാശാന്
കലാമണ്ഡലം നീലകണ്ഠനാശാന്‍
കലാമണ്ഡലം ഹൈദാലിയുടെ ആത്മകഥ.
ഓര്‍മകള്‍ ഓളങ്ങള്‍
ഒരു ഓര്‍മ്മക്കുറിപ്പ്
മഞ്ജുതരം
കഥകളി
ഹൈദരാലിയെ കലാമണ്ഡലത്തില്‍ ചേര്‍ക്കാന്‍ ജ്യേഷ്ഠനോട് നിര്‍ദ്ദേശിച്ചത്.
സി.പി. ആന്റണി
ശിവരാമന് നായര്‍
നീലകണ്ഠന് നമ്പീശന്
മന്നത്തു പത്മനാഭന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച അവര്ണ്ണന്.
നീലന്
അഴകന്
കോരന്
അഴകപ്പന്‍
'ചോമന്റെ തുടി' എന്ന നോവലിന്റെ കര്‍ത്താവാര്?
ദേവുഡു നരസിംഹ ശാസ്ത്രി
ശിവരാമകാന്ത്
എസ്. എല്‍. ബൈരപ്പ
റ്റി.ആര്.സുബ്ബറാവു
ആരാണ് നീലനേയും കാളനേയും പതിവായി കുളിപ്പിക്കാറ്?
ചോമന്
ചോമന്റെ ഭാര്യ
ബെള്ളി
വള്ളി
ചോമന്റെ തുടിയിലെ മുഖ്യ കഥാപാത്രം.
കാളന്
ബ്രാഹ്മണ യുവാവ്
വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച സവര്‍ണ്ണ ജാഥയ്ക്ക് നേതൃത്വം കൊടുത്തത്.
കെ. പി. കേശവമേനോന്
മന്നത്ത് പത്മനാഭന്
എം.എന്‍. നായര്‍
ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള
ഹൈദരാലി കലാമണ്ഡലത്തില്‍ ചേര്‍ന്ന വര്‍ഷം.
1956
1957
1955
1958