മരപ്പണിക്കാര്‍ വന്നപ്പോള്‍ കുട്ടികളായ കാഴ്ചക്കാരെ ഏറെ അത്ഭുതപ്പെടുത്തിയതെന്ത്?
അവര്‍ വന്നിറങ്ങിയ ലോറി
പല വലുപ്പങ്ങളിലുള്ള മഴു
കമ്പക്കയറിന്റെ വലിയ ചുരുള്‍
വെട്ടുകത്തി
ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്നൊ-രില തന്റെ ചില്ലയോടോതി --------- 'ഓതി' എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?
കാണിച്ചു
ചോദിച്ചു
പറഞ്ഞു
തിരക്കി
മഞ്ഞിന്റെ തംബുരു മീട്ടിയത്.
മല
ചില്ല
പുഴ
പുതുസൂര്യന്‍
ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്പ്പുണ്ടെന്ന് മരം ആരോടാണ് പറയുന്നത്?
പക്ഷിയോട്
മലയോട്
ഇലയോട്
ഭൂമിയോട്
ഒരില ഇപ്പോഴും കൊഴിയാതെ ബാക്കിയുണ്ടെന്ന് കാറ്റിനോടു പറഞ്ഞത്.
പക്ഷി
സൂര്യന്
കവി