വേദന കൊണ്ട് മരവിച്ചു കിടന്നിരുന്ന വൃദ്ധയ്ക്ക് കുറച്ചു ശക്തി കിട്ടിയതു പോലെ അനുഭവപ്പെട്ടത്.
അമ്മേ എന്ന വിളി കേട്ടപ്പോള്‍
പോലീസുകാരന് പുസ്തകങ്ങളുമായി എത്തിയപ്പോള്‍
ഇമാംഗഞ്ച് എന്ന സ്ഥലപ്പേര് കേട്ടപ്പോള്‍
തന്നെ ഡോക്ടറുടെ അടുത്തെത്തിയ്ക്കാന് പാല്ക്കാരന് താല്‍പ്പര്യം കാണിച്ചപ്പോള്‍
വാര്‍ദ്ധക്യത്തില്‍ ആ സ്ത്രീ ഒറ്റപ്പെട്ടുപോയത്.
അവര്‍ക്ക് മക്കളില്ലായിരുന്നു.
മക്കള്‍ ഭാര്യമാരെയും കൊണ്ട് അന്യനാട്ടില്‍ പോയിരുന്നു.
മക്കള്‍ അപകടത്തില്‍ മരിച്ചു പോയിരുന്നു.
മക്കളോടൊപ്പം ജീവിയ്ക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല.