Smartindia Classroom
CONTENTS
Malayalam
English
General Knowledge
Computer
Mathematics
Science
Social Science
Back to home
Start Practice
Question-1
സച്ചിന്റെ ബാറ്റിനെ മൈതാനത്തെക്കാള്‍ വീതിയുള്ളതാക്കിയെന്ന് ലേഖകന്‍ പറയുന്നത്
(A)
ഏകാഗ്രത
(B)
അര്‍പ്പണബോധം
(C)
വിനയം
(D)
മത്സരബുദ്ധി
Question-2
ഏക്കറിനു അയ്യായിരം രൂപയല്ല അയ്യായിരം പവന് കിട്ടിയാലും പറമ്പ് വില്‍ക്കുകയില്ലെന്ന് രഘു തീരുമാനിച്ചത്.
(A)
ആ പറമ്പില്‍ അച്ഛന്റെ ഓര്‍മ്മ പുതുക്കുന്ന ഏക സ്മാരകം നശിപ്പിക്കപ്പെടുമെന്നു തോന്നിയപ്പോള്‍
(B)
തന്റെ കുട്ടിക്കാലത്തെക്കുറിച്ചോര്ത്തപ്പോള്
(C)
ഒരു പള്ളിക്കൂടത്തിലും പോയിട്ടില്ലാത്ത അമ്മുലുവിനെക്കുറിച്ചോര്ത്തപ്പോള്
(D)
ആ പറമ്പില്‍ കൃഷി ചെയ്തു പൊന്ന് വിളയിക്കാമെന്നു ചിന്തിച്ചപ്പോള്‍
Question-3
മനയ്ക്കലെ കര്‍ത്താവ് രഘുവിനെ പ്രശംസിച്ചത്
(A)
ആ നാടിന് വേണ്ടി രഘുവിനു പലതും ചെയ്യാനാവുമെന്ന്
(B)
പട്ടണത്തില്‍ വളരുന്ന രഘുവിന്റെ കുട്ടികള്‍ നാടിന് അഭിമാനമാകുമെന്ന്
(C)
പഴകി ദ്രവിച്ച ആ വീടും പറമ്പും വില്ക്കാന് തീരുമാനിച്ചത് ഉചിതമായെന്ന്
(D)
കുളത്തിലെ പാറ പൊട്ടിക്കാന്‍ തീരുമാനിച്ചത് ഉചിതമായെന്ന്
Question-4
അക്കാലത്ത് ഒക്കല്ക്കൊക്കയായി ഉപയോഗിച്ചിരുന്നത്.
(A)
ഏതെങ്കിലും മരത്തിന്റെ അപ്പോള്‍ മുറിച്ചെടുത്ത കൊമ്പ്
(B)
നീളമുള്ള ഇരുമ്പ് കമ്പി
(C)
ഒറ്റക്കവരമുള്ള ചെറുമുള
(D)
സാമാന്യം നല്ല വണ്ണമുള്ള ഓലമടല്
Question-5
കെട്ടിടം വയ്ക്കാനുള്ള ഒന്നാന്തരം സ്ഥാനമായി രഘു കണ്ടെത്തിയത്.
(A)
കുളത്തിനരികെ
(B)
പണ്ട് ബബ്ലൂസ് നാരകം നിന്നിരുന്ന ഭാഗത്ത്
(C)
സപ്പോട്ടമരത്തിനരികെ
(D)
വയലരികത്ത്
Question-6
കിഴവനാണെങ്കിലും ആ കൃഷിക്കാരന് പതിവായി ചെയ്യുന്നത്
(A)
തന്റെ വയലിന്റെ വരമ്പത്തു വന്നിരിയ്ക്കും
(B)
മക്കളോടൊപ്പം കണ്ടത്തിലിറങ്ങി കിളയ്ക്കും
(C)
പാടത്തു പണിയെടുക്കുന്ന മക്കള്‍ക്ക് ഉച്ചഭക്ഷണം സമയം തെറ്റാതെ കൊണ്ടു കൊടുക്കും
(D)
പെണ്ണുങ്ങള് ഞാറ് നടുമ്പോള്‍ അവര്‍ക്കൊപ്പം ചേരും
Question-7
രഘുവിന്റെ കുട്ടികള്‍ 'അരിശിച്ചെടിയോ'എന്നു ചോദിക്കുന്നത്.
(A)
ഗൗളീപാത്രത്തെങ്ങുകള് കാണുമ്പോള്‍
(B)
സപ്പോട്ടമരം കാണുമ്പോള്‍
(C)
നെല്‍പ്പാടം കാണുമ്പോള്‍
(D)
ബബ്ലൂസ് നാരകം കാണുമ്പോള്‍
Question-8
'ഒലി' എന്ന കവിത രചിച്ചത്.
(A)
വൈലോപ്പിള്ളി ശ്രീധരമേനോന്
(B)
കുമാരനാശാന്
(C)
പി. കുഞ്ഞിരാമന് നായര്‍
(D)
ഒളപ്പമണ്ണ
Question-9
ഒരനുഷ്ഠാനം പോലെ നിശ്ശബ്ദമായത്.
(A)
ഒക്കല്ക്കളത്തില് കന്നുകാലികളെ വാലില്‍ പിടിച്ചു തിരിച്ച് അതിവേഗത്തില്‍ ഓടിക്കുന്നത്
(B)
ഒക്കല്ക്കൊക്കയായി ചെറുമുള ഉപയോഗിക്കുന്നത്
(C)
ഒക്കല്‍ എന്ന നെല്ലുമെതിക്കല്
(D)
അയല്‍വീടുകളിലെ മൂരികളെയും പോത്തുകളെയും ഒക്കലിനുപയോഗിക്കുന്നത്
Question-10
പെണ്ണുങ്ങള് കണ്ടത്തില്‍ ഞാറു നടുമ്പോള്‍ കിഴവന് ചെയ്യുന്നത്.
(A)
കരയിലിരുന്ന് അവരോട് സംസാരിക്കും
(B)
ഞാറ് നടാന്‍ പെണ്ണുങ്ങള്‍ക്കൊപ്പം കൂടും
(C)
ചേറിന്റെ ഗന്ധം ശ്വസിക്കും
(D)
വയലിന്റെ വക്കത്തിരുന്ന് ഉറക്കെയുറക്കെ കൃഷിപ്പാട്ടുകള്‍ പാടും
Your Score 0/10
Click
here
to see your answersheet and detailed track records.
Std 6
Kerala (English Medium)
Practice in Related Chapters
Nanmayude Poomarangal
Prapancha Shilpikal
Illam Nira Vallam Nira
Chirakulla Kalpanakal
Athirukalkkappuram
Varnasurabhiyaam Bhoomi
Viswam Snehamayam
Prakaasha Gopurangal
Powered By