'കിഴവനും കടലും' എന്ന ചെറു നോവലിന്റെ കര്‍ത്താവ്.
മാക്സിം ഗോര്‍ക്കി
ലിയോ ടോള്‍സ്റ്റോയി
ഗിദേ മോപ്പസാങ്
ഏണസ്റ്റ് ഹെമിങ് വേ
'ഒരു കൂലിപ്പണിക്കാരന്റെ ചിരി' എന്ന കവിതയുടെ രചയിതാവ്.
വൈലോപ്പിള്ളി
ബാലചന്ദ്രന് ചുള്ളിക്കാട്
ജി. ശങ്കരക്കുറുപ്പ്
ഒ.എന്‍.വി കുറുപ്പ്
ജ്ഞാനപീഠപുരസ്കാരം ആദ്യം ലഭിച്ച തുകയുടെ ഒരു ഭാഗം കൊണ്ട് ജി. ശങ്കരക്കുറുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡ്.
ഓടക്കുഴല്‍ അവാര്‍ഡ്
ശക്തി അവാര്‍ഡ്
സൂര്യകാന്തി അവാര്‍ഡ്
ജി അവാര്‍ഡ്
ജി. ശങ്കരക്കുറുപ്പിന്റെ ആത്മകഥ.
ഓര്‍മ്മകള്‍
ഓളങ്ങള്‍
ഓര്‍മ്മയുടെ തീരങ്ങള്‍
വിശ്വദര്‍ശനം
നാടോടിക്കഥകളില്‍ ഏറ്റവും പ്രചാരമുള്ള വിഭാഗം.
ജന്തുകഥകള്‍
കുടുംബകഥകള്‍
പ്രകൃതി കഥകള്‍
ആദിവാസി കഥകള്‍
പാടത്തെ പണികളെല്ലാം ചെയ്തിരുന്നത്.
കിച്ചന്
മിച്ചു
മുത്ത്യമ്മ
മഞ്ഞക്കിളി
'അധ്വാനിക്കുന്നവരോടൊപ്പമാണ് ദൈവം' എന്നു പറഞ്ഞത്.
രവീന്ദ്രനാഥ ടാഗോര്‍
സ്വാമി വിവേകാനന്ദന്
ഗാന്ധിജി
'ആഹാരത്തിനു വേണ്ടി അധ്വാനിക്കുക' എന്നു പറഞ്ഞത്.
ടോള്‍സ്റ്റോയി
"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക" ഇത് ആരുടെ വാക്കുകള്‍?
എമേഴ്സണ്‍
സുഭാഷ് ചന്ദ്രബോസ്
ഏണസ്റ്റ് ഹെമിങ് വേയുടെ ഏതു കൃതിയ്ക്കാണ് നോബല്‍ സമ്മാനം ലഭിച്ചത്?
അഞ്ചാം പത്തി
കിഴവനും കടലും
ആര്‍ക്കുവേണ്ടി മണിമുഴങ്ങുന്നു
പെണ്ണുങ്ങളില്ലാത്ത ആണുങ്ങള്