രാജാവ് എമിലിന് നേരെ വച്ചു നീട്ടിയത്.
സ്വര്‍ണ്ണവാള്‍
കനക കിരിടം
രത്ന മോതിരം
സ്വര്‍ണ്ണപ്പിടിയുള്ള കത്തി
എമിലിനെ കൊട്ടാരത്തില്‍ നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ പറഞ്ഞയച്ചത്.
അമ്മ
ചേട്ടന്
മുത്തശ്ശി
ചേച്ചി
'തൊപ്പി തുന്നുന്നവര്‍' എന്ന കഥയിലെ പ്രധാന കഥാപാത്രം.
എമില്‍
രാജാവ്
എമിലിന്റെ അമ്മ
രാജകുമാരി
'കഷ്ടം രാജാവ് എന്തു വേണമെങ്കിലും തരുമായിരുന്നു. നമ്മുടെ കഷ്ടപ്പാടെല്ലാം തീരുമായിരുന്നു, നീ ഇത്ര മടയനായിപ്പോയല്ലോ'. ഇങ്ങനെ പറഞ്ഞത്.
എമിലിന്റെ അച്ഛന്
എമിലിന്റെ ചേട്ടന്
എമിലിന്റെ ചേച്ചി
'എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതില്‍ നന്ദിയുണ്ട് ടീച്ചര്‍ ' എന്ന് പറഞ്ഞത്.
അന്‍വര്‍
യൂജിന്‍
ശ്രീലക്ഷ്മി
ബിമല്‍
എം. പി. അപ്പന്റെ ഏതു കവിതാസമാഹാരത്തില്‍ നിന്നാണ് കുരിശില്‍ എന്ന കവിത എടുത്തിട്ടുള്ളത് ?
ഉദ്യാനസൂനം
സത്യദര്‍ശനം
തിരുമധുരം
പ്രസാദം
യൂജിന്‍ ഏതു ക്ലാസില്‍ പഠിക്കുമ്പോഴാണ് നന്ദിനി ടീച്ചര്‍ കണക്ക് പഠിപ്പിക്കാന്‍ വന്നത്?
എട്ട്
പത്ത്
ഒന്‍പത്
അഞ്ച്