പി. എസ് . വാരിയരുടെ ജന്മദേശം.
മാരായിമംഗലം
ശാസ്തമംഗലം
മാരായികുളം
മാരിയന്തോപ്പ്
ദേവീകോപം മൂലമുണ്ടാകുന്ന മഹാമാരിയെന്ന് ജനങ്ങള്‍ കരുതിയത് ഏത് രോഗത്തെയാണ്?
കോളറ
ക്യാന്‍സര്‍
മലേറിയ
ടൈഫോയിഡ്
ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം.
ജനീവ
ന്യൂയോര്‍ക്ക്
പാരീസ്
ഒട്ടാവ
അര്‍ബുദരോഗ ചികിത്സാശാസ്ത്രത്തിനു പറയുന്നത്.
ന്യൂറോളജി
ഓര്‍ത്തോപിഡിക്ക് സ്
യൂറോളജി
ഓങ്കോളജി
'കത്തിയും മുരളിയും' എന്ന കവിതയുടെ രചയിതാവാര്?
വള്ളത്തോള്‍
M.P അപ്പന്
ഉള്ളൂര്‍
വൈലോപ്പിള്ളി ശ്രീധരമേനോന്
കോട്ടക്കല്‍ ആര്യവൈദ്യശാല പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം.
1905
1904
1902
1901
അഡയാറിലെ കുട്ടികളുടെ വാര്‍ഡിന്റെ ചാര്‍ജ് ആര്‍ക്കായിരുന്നു?
ഡോ. വി.പി ഗംഗാധരന്
സിസ്റ്റര്‍. ഐഡ
സിസ്റ്റര്‍. ട്രീസ
ഡോ. നായിഡു
ലോക പാലിയേറ്റിവ് ദിനമായി ആചരിക്കുന്ന ദിവസം.
ഒക്ടോബര്‍ - 1
ഒക്ടോബര്‍ - 10
ഡിസംബര്‍ - 10
ഒക്ടോബര്‍ - 8
കോളറക്ക് കാരണമാകുന്ന അണുക്കള്‍.
ബാക്ടീരിയ
ഫംഗസ്
വിബ്രിയോ കോളറെ
കോളിഫോം ബാക്ടീരിയ
മലയാളത്തിലെ ആദ്യ വൈദ്യമാസിക.
ആയുര്‍ ആരോഗ്യം
ആരോഗ്യ മാസിക
ധന്വന്തരി
ചികില്സാസഹായി