അപ്പുവിന്റെ വീട്ടിലെ ആരായിരുന്നു കോയസ്സന് ?
കാര് ഡ്രൈവര്
കൃഷിക്കാരന്
കുതിരക്കാരന്
ഇവരാരും അല്ല
പാത്തുമ്മയുടെ ആട് എന്ന നോവലിലെ കഥാനായകന് ആരാണ് ?
അബ്ദുല് ഖാദര്
മുഹമ്മദ് റഷീദ്
വൈക്കം മുഹമ്മദ് ബഷീര്
അബു
'മലയാളനാടേ ജയിച്ചാലും' ഇത് ആരുടെ കവിതയാണ് ?
കുമാരനാശാന്
ഒ.എന് വി. കുറുപ്പ്
ചെറുശ്ശേരി
ചങ്ങമ്പുഴ കൃഷ്ണപിള്ള
മണിമുകില് വര്ണ്ണനെ വാഴ്ത്തിയത് ആരാണ് ?
കുഞ്ചന് നമ്പ്യാര്
വള്ളത്തോള് നാരായണ മേനോന്
ഉറൂബ് എന്ന തൂലികാ നാമത്തില് അറിയപ്പെടുന്നത് ആരാണ് ?
പി.സി. കുട്ടികൃഷ്ണന്
ഫലിതത്തില് തൈലം പകര്ന്ന് നിലവിളക്കു കൊളുത്തിയതാരാണ് ?
ചങ്ങമ്പുഴ
പാത്തുമ്മയുടെ ആട് ആരുടെ ട്രൌസറാണ് തിന്നുതുടങ്ങിയത് ?
ലൈല
അബി
റഷീദ്
ആരിഫ
കുട്ടികള്ക്ക് പ്രീയപ്പെട്ട കവി ആരാണ് ?
ഒ.എന്. വി കുറുപ്പ്
കുഞ്ഞുണ്ണി മാഷ്
'മലയാളം എന്നത് വെറും എഴുത്തു ഭാഷയോ സംസാരഭാഷയോ അല്ല. അത് സ്നേഹത്തിന്റെ ഭാഷയാണ് '. ഇത് ആരുടെ വാക്കുകളാണ് ?
ഒ.എന്. വി
മധുസൂദനന് നായര്
വൈലോപ്പിള്ളി ശ്രീധര മേനോന്