'ഞാന്‍ മഴയുടെ മകളാണ്' എന്ന് അവകാശപ്പെടുന്നതാരാണ് ?
കാറ്റ്
പുഴ
ഭൂമി
നക്ഷത്രം
ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹമേത് ?
കൊളംബിയ
വോസ്തോക്-1
സ്പുട്നിക്ക്
സോയൂസ് T-11
സൂര്യന് പകരം വരാത്ത പദമേത് ?
ആദിത്യന്
ദിവാകരന്
ക്ഷോണി
ഭാസ്കരന്
ഭൂമിയെ അനാഥത്വത്തില്‍ നിന്ന് രക്ഷിച്ചതാരാണ് ?
പക്ഷികള്‍
മൃഗങ്ങള്‍
മനുഷ്യന്
ചെടികള്‍
'ഭൂമി സനാഥയാണ് ' എന്ന കവിത ആരുടേതാണ് ?
ചങ്ങമ്പുഴ കൃഷ്ണപിള്ള
വൈക്കം മുഹമ്മദ് ബഷീര്‍
തകഴി ശിവശങ്കരപ്പിള്ള
വയലാര്‍ രാമവര്‍മ്മ
ഭൂമിയിലെ സൌഭാഗ്യങ്ങള്‍ ഓരോന്നും കാണുമ്പോള്‍ എനിക്ക് കൊതിയാണ്. ഞാനും ഇതുപോലെ ഒരു നാള് ബഹുവര്ണ്ണത്തോടെ ശോഭിക്കും - ഇതാരുടെ വാക്കുകളാണ് ?
സൂര്യന്റെ
ചന്ദ്രന്റെ
നക്ഷത്രങ്ങളുടെ
ആകാശത്തിന്റെ
ബഹിരാകാശത്തുനിന്ന് ഭൂമിയെ ആദ്യമായി കാണാനുള്ള ഭാഗ്യം ആര്ക്കാണുണ്ടായത് ?
കല്പനാചൌള
നീല്ആംസ്ട്രോംങ്
യൂറിഗഗാറിന്
ജോണ്‍ ഗ്ലെന്‍