മുല്ലാ നസ്റുദ്ദീന് ഭാര്യയോട് കഴിക്കാന് ആവശ്യപ്പെട്ടതെന്താണ് ?
പാല്
തൈര്
വെണ്ണ
നെയ്യ്
'ക്യാന്സര്വാര്ഡിലെ ചിരി' ഏത് സിനിമാനടന്റെ ലേഖനമാണ് ?
മോഹന്ലാല്
സലിംകുമാര്
ജഗതി ശ്രീകുമാര്
ഇന്നസെന്റ്
ലോക ചിരിദിനമായ് ആചരിക്കുന്നത് എന്നാണ് ?
നവംമ്പര് മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച
ഒക്ടോബര് മാസത്തിലെ ആദ്യ വെള്ളിയാഴ്ച
ഡിസംബര് മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച
ഏപ്രില് മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച
തന്റെ രോഗശമനത്തിനായി ഇന്നസെന്റ് സ്വയം തയ്യാറാക്കിയ ഔഷധം എന്തായിരുന്നു?
സങ്കടം
ചിരി
കരച്ചില്
കഷായം
ആഭരണത്തിന്റെ പകരം പദമല്ലാത്തത് ഏത് ?
ഭൂഷണം
അലങ്കാരം
വിഭൂഷണം
ഹസിതം
മുട്ടസ്സുനമ്പൂതിരി ആധാരപ്പെട്ടി തലയിലേറ്റി നില്ക്കാന് കാരണം
മറ്റുള്ളവരെ പരിഹസിക്കാന്
മറ്റുള്ളവരെ സന്തോഷിപ്പിക്കാന്
മറ്റുള്ളവരെ കുപിതനാക്കാന്
ഇതൊന്നുമല്ല
ഐതീഹ്യമാലയുടെ കര്ത്താവാരാണ് ?
ചെറുശ്ശേരി
കുഞ്ചന് നമ്പ്യാര്
കൊട്ടാരത്തില് ശങ്കുണ്ണി
കുഞ്ഞുണ്ണി മാഷ്
ഇന്നസെന്റിന്റെ അഭിപ്രായത്തില് മഹാരോഗങ്ങള്ക്ക് എത്ര അവസ്ഥകളുണ്ടെന്നാണ് പറയുന്നത് ?
അഞ്ച്
നാല്
മൂന്ന്
രണ്ട്