കൂട്ടത്തില്‍ ചേരാത്തത്.
ചീര
കുമിള്‍
ഉഴുന്ന് ചെടി
മരവാഴ
ഇലകളുടെ പച്ച നിറത്തിന് കാരണം.
ഹരിതകം
മെലാനിന്‍
ഹീമോഗ്ലോബിന്‍
സൈലം
ഇവയിലൊന്ന് പരാദസസ്യമാണ്.
ഇത്തിള്‍
സീതത്താലി
ഓര്‍ക്കിഡ്
പ്രകശാസംശ്ലേഷണ സമയത്ത് സസ്യങ്ങള്‍ പുറത്തുവിടുന്ന വാതകം.
ഹൈഡ്രജന്‍
ഓക്സിജന്‍
കാര്‍ബണ്‍ ഡൈഓക്സൈഡ്
കാര്‍ബണ്‍
ആരോഹികള്ക്ക് ഉദാഹരണം
മത്തന്‍
നെല്ല്
കോവല്‍
സസ്യങ്ങളിലെ ആഹാര നിര്‍മ്മാണം നടക്കുന്നത്.
തണ്ടില്‍
പൂവില്‍
ഇലയില്‍
വേരില്‍
തെറ്റായ പ്രസ്താവന.
ഊര്‍ജ്ജത്തിന്റെ ഉറവിടം സൂര്യനാണ്.
ചുവന്ന ചീരയില്‍ ഹരിതകം ഉണ്ട്.
കുമിള്‍ ഒരു ശവോപസസ്യമാണ്.
ചന്ദനമരം ഒരു പരാദ സസ്യമല്ല.
ഒറ്റയാനെ കണ്ടെത്താമോ?
കൂണ്
പൂപ്പല്‍
പുല്ല്
മരവാഴ ഇതിനൊരുദാഹരണമാണ്.
പരാദസസ്യം
എപ്പിഫൈറ്റുകള്‍
ഇരപിടിയന്‍ സസ്യം
ജലസസ്യം