മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ്.
50%
70%
75%
45%
ജലത്തിന്റെ ഒരു പ്രത്യേകതകാരണം അതിനെ ഈ പേരിലും വിളിക്കുന്നു.
ലായനി
ലീനം
സാര്വ്വലായകം
ബാഷ്പം
ഈ പ്രക്രിയയിലൂടെ ജലം നീരാവിയായി മാറുന്നു.
സാന്ദ്രീകരണം
തിളനില
ബാഷ്പീകരണം
സാന്ദ്രത
ഒരു വസ്തു മറ്റൊരു വസ്തുവില് ലയിച്ചു ചേര്ന്നുണ്ടാകുന്നത്.
ലായകം
മിശ്രിതം
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു മാര്ഗ്ഗം ഇതില് ഏതാണ്?
മരങ്ങള് മുറിച്ചു മാറ്റുക.
മഴവെള്ള സംഭരണി നിര്മ്മിക്കുക.
കൃഷിഭൂമി തട്ടുകളായി തിരിക്കുക.
മഴക്കുഴി നിര്മ്മിക്കുക.
ലോക ജലദിനമായി ആചരിക്കുന്നത്.
മാര്ച്ച് 21
മാര്ച്ച് 22
ഏപ്രില് 21
ഏപ്രില് 22
ശുദ്ധമായജലം കണ്ടുപിടിക്കൂ.
മഴവെള്ളം
കായലിലെ ജലം
കടല്വെള്ളം
പുഴയിലെ ജലം
കുടിവെള്ളത്തിലെ രോഗാണുക്കളെ നശിപ്പിക്കാന് ഈ രാസവസ്തു ഉപയോഗിക്കുന്നു.
തുരിശ്
ക്ലോറിന്
കറിയുപ്പ്
സോഡിയം
ജലത്തെപോലെ പദാര്ഥങ്ങള് ലയിക്കുന്ന മറ്റൊരു ദ്രാവകം പറയാമോ?
ടാര്
മണ്ണെണ്ണ
ഗ്രീസ്
വാര്ണിഷ്