പ്രകാശം സഞ്ചരിക്കുന്നത്.
ചരിഞ്ഞ രേഖയില്
വൃത്തരേഖയില്
നേര്രേഖയില്
വക്രതയില്
പ്രകാശം കടത്തിവിടുന്ന വസ്തുക്കള്
സുതാര്യം
അതാര്യം
അര്ദ്ധതാര്യം
സ്രോതസ്സ്
സ്വയം പ്രകാശിക്കാത്തത്.
സൂര്യന്
ചന്ദ്രന്
നക്ഷത്രങ്ങള്
വാല്നക്ഷത്രങ്ങള്
പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത്.
ശനി
ചൊവ്വ
ബുധന്
ശുക്രന്
അര്ദ്ധതാര്യവസ്തുവിന് ഉദാഹരണം
ഗ്ലാസ്
നിറമുള്ള പ്ലാസ്റ്റിക്
അലൂമിനിയം തകിട്
വായു