മണ്ണെണ്ണ സ്റ്റൌവ്വില്‍ വെള്ളെം തിളപ്പിക്കുന്നു. ഈ പ്രവര്‍ത്തനത്തിലെ ഊര്‍ജ്ജസ്രോതസ്സ്.
വെള്ളം
മണ്ണെണ്ണ
സ്റ്റൌ
കലം
CFL ബള്‍ബിനെക്കുറിച്ച് ശരിയല്ലാത്ത നിഗമനം
CFL ല്‍ ഊര്‍ജ്ജ നഷ്ടം കുറവാണ്
CFL ല്‍ താപോര്‍ജ്ജം ഉണ്ടാകുന്നില്ല
കൂടുതല്‍ വൈദ്യുതി ആവശ്യമാണ്
CFL ല്‍ മെര്‍ക്കുറി അടങ്ങിയിരിക്കുന്നു
കത്താന്‍ സഹായിക്കുന്ന വാതകം
നൈട്രജന്‍
ഹൈഡ്രജന്‍
ഓക്സിജന്‍
ക്ലോറിന്‍
മത്സ്യങ്ങള്‍ ശ്വസിക്കുന്നത്
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
പാചകത്തിനുപയോഗിക്കുന്ന ഇന്ധനം
എല്‍. പി. ജി
സി. എന്‍. ജി
ജ. എന്‍. സി