ഉത്തോലകത്തില് പ്രയോഗിക്കപ്പെടുന്ന ബലം ഉപയോഗിച്ചു നേരിടുന്ന ബലം.
യത്നം (Effort)
രോധം (Resistance)
ധാരം (Fulcrum)
പ്രവൃത്തി (Work)
ലഘുയന്ത്രങ്ങള് നാം പ്രയോഗിക്കുന്ന ബലത്തിന്റെ അളവ്
കൂട്ടുന്നു
കുറയ്ക്കുന്നു
മാറ്റം വരുത്തുന്നില്ല
കൂട്ടുകയും, കുറയ്ക്കുകയും ചെയ്യുന്നു
ഉത്തോലകത്തിന്റെ ഭാഗങ്ങള്.
3
2
4
6
ചരിവുതലത്തിന്റെ ചരിവ് കൂടുന്നതനുസരിച്ച് പ്രവൃത്തി
എളുപ്പമാകുന്നു
പ്രയാസമാകുന്നു
മാറ്റം സംഭവിക്കുന്നില്ല
കൂടുതല് എളുപ്പമാകുന്നു
മൂന്നാം വര്ഗ്ഗ ഉത്തോലകത്തിന് ഉദാഹരണം.
പേപ്പര് കട്ടര്
കത്രിക
സ്റ്റാപ്ലര്
ചൂണ്ട
ഉത്തോലകനിയമം ആവിഷ്കരിച്ചത്.
എലിസ ഗ്രേവ്സ് ഓട്ടിസ്
ആര്ക്കിമിഡീസ്
മൈക്കല് ഫാരഡെ
അരിസ്റ്റോട്ടില്
ഒന്നിലധികം ലഘുയന്ത്രങ്ങള് ഒരുമിച്ച് പ്രവര്ത്തിക്കുന്നത്.
ചവണ
ജാക്കി
നാരങ്ങാഞെക്കി
കത്രികയിലെ ലഘുയന്ത്രം.
സ്ക്രൂ
ഹാന്ഡില്
ഉത്തോലകം
ആക്സില്
ധാരത്തിനും, യത്നത്തിനും ഇടയില് വരുന്നവ.
ഒന്നാം വര്ഗ്ഗ ഉത്തോലകം
രണ്ടാം വര്ഗ്ഗ ഉത്തോലകം
മൂന്നാം വര്ഗ്ഗ ഉത്തോലകം
ലഘുയന്ത്രങ്ങള്